അമരക്കുനിയില്‍ ഇറങ്ങിയ കടുവയെ കൂട്ടിലാക്കാനുളള ശ്രമം തുടരുന്നു
വയനാട്: പുല്‍പ്പള്ളി അമരക്കുനിയില്‍ ഇറങ്ങിയ കടുവയെ കൂട്ടിലാക്കാനുളള ശ്രമത്തിലാണ് ദൗത്യ സംഘം. ഊട്ടിക്കവലയ്‌ക്ക് സമീപം കടുവയുണ്ടെന്ന സൂചനയെ തുടര്‍ന്ന് ദൗത്യ സംഘം സ്ഥലം വളഞ്ഞു. തെര്‍മല്‍ ഡ്രോണ്‍...









