Monday, July 7, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

ജാമ്യം ലഭിച്ചിട്ടും ജയിലില്‍ നിന്ന് പുറത്തു വരാതെ ബോബി ചെമ്മണ്ണൂര്‍, പുറത്തിറങ്ങാന്‍ കഴിയാത്ത തടവുകാര്‍ക്ക് ഐക്യദാര്‍ഢ്യം

by News Desk
January 14, 2025
in KERALA
ജാമ്യം-ലഭിച്ചിട്ടും-ജയിലില്‍-നിന്ന്-പുറത്തു-വരാതെ-ബോബി-ചെമ്മണ്ണൂര്‍,-പുറത്തിറങ്ങാന്‍-കഴിയാത്ത-തടവുകാര്‍ക്ക്-ഐക്യദാര്‍ഢ്യം

ജാമ്യം ലഭിച്ചിട്ടും ജയിലില്‍ നിന്ന് പുറത്തു വരാതെ ബോബി ചെമ്മണ്ണൂര്‍, പുറത്തിറങ്ങാന്‍ കഴിയാത്ത തടവുകാര്‍ക്ക് ഐക്യദാര്‍ഢ്യം

കൊച്ചി:ലൈംഗിക അധിക്ഷേപം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടും ജയിലില്‍ നിന്ന് പുറത്തു വരാതെ വ്യവസായി ബോബി ചെമ്മണ്ണൂര്‍. ജാമ്യം നടപ്പാക്കേണ്ടതില്ലെന്ന് ബോബി ചെമ്മണ്ണൂര്‍ അഭിഭാഷകരെ അറിയിച്ചു.

റിമാന്‍ഡ് കാലാവധി പൂര്‍ത്തിയായിട്ടും സാങ്കേതിക പ്രശ്‌നങ്ങളില്‍ കുരുങ്ങി പുറത്തിറങ്ങാന്‍ കഴിയാത്ത തടവുകാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ബോബി ചെമ്മണ്ണൂര്‍ ജയിലില്‍ തുടരുന്നത്. ഇത്തരം തടവുകാര്‍ പുറത്തിറങ്ങും വരെ താനും കാക്കനാട് ജയിലില്‍ തുടരുമെന്ന നിലപാടിലാണ് ബോബി ചെമ്മണ്ണൂര്‍.

അഭിഭാഷകര്‍ ഇല്ലാതെ, ബോണ്ട് തുക കെട്ടിവയ്‌ക്കാന്‍ ഇല്ലാതെ നിരവധി തടവുകാര്‍ ജയിലില്‍ തുടരുന്നുണ്ടെന്ന് ബോബി ചെമ്മണ്ണൂര്‍ പറയുന്നു. അതേസമയം, ബോബി ചെമ്മണ്ണൂര്‍ ചൊവ്വാഴ്ച ജയിലില്‍ തുടരുമെന്നും നാളെ പുറത്തിറങ്ങുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നുമാണ് അറിയുന്നത്.

നേരത്തേ , സമാനമായ കേസുകളില്‍ ഉള്‍പ്പെടരുതെന്നും ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചാല്‍ മജിസ്‌ട്രേറ്റ് കോടതിക്ക് ഇടപെടാമെന്നും ബോബി ചെമ്മണ്ണൂരിന്റെ ജാമ്യ വ്യവസ്ഥയില്‍ ഹൈക്കോടതി പറഞ്ഞു.അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്പോഴൊക്കെ ഹാജരാകണം. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കണം.

ബോഡി ഷെയ്മിംഗ് സമൂഹം ഉള്‍ക്കൊള്ളുന്നതല്ലെന്നും മറ്റൊരാളുടെ ശരീരത്തെക്കുറിച്ച് പരാമര്‍ശങ്ങള്‍ നടത്തുന്നത് ശരിയല്ലെന്നും ഹൈക്കോടതി പറഞ്ഞു. മറ്റൊരു പുരുഷനെ കുറിച്ചോ സ്ത്രീയെ കുറിച്ചോ ഇത്തരം പരാമര്‍ശങ്ങള്‍ പൊതുസമൂഹത്തില്‍ ഒഴിവാക്കണം. സമാനമായ രീതിയിലുള്ള പരാമര്‍ശങ്ങള്‍ നടത്തില്ലെന്നുളള പ്രതിഭാഗം അഭിഭാഷകന്റെ ഉറപ്പു കൂടി പരിഗണിച്ചാണ് ജാമ്യം നല്‍കുന്നതെന്നും വ്യക്തമാക്കി. പൊലീസ് ചുമത്തിയ കുറ്റങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്നും കോടതി പറഞ്ഞു. പ്രതി നടത്തിയത് ദ്വയാര്‍ത്ഥ പ്രയോഗമാണ്. പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന പ്രതിഭാഗത്തിന്റെ വാദം നിലവില്‍ അംഗീകരിക്കാനാകില്ല.

നടി ഹണി റോസിന്റെ പരാതിക്ക് ആധാരമായ ഉദ്ഘാടന പരിപാടിയുടെ വീഡീയോ ദൃശ്യങ്ങള്‍ കോടതി പരിശോധിച്ചു. ദ്വയാര്‍ഥ പ്രയോഗമല്ലാതെ മറ്റെന്താണിതെന്ന് ചോദിച്ചു. മാന്യത കൊണ്ടാണ് പൊതുമധ്യത്തില്‍ നടി അനിഷ്ടം പ്രകടിപ്പിക്കാതിരുന്നത്. സ്വയം സെലിബ്രിറ്റിയായി കരുതുന്ന ഈ മനുഷ്യന്‍ എന്തിനാണ് ഇങ്ങനെയൊക്കെ പെരുമാറുന്നതെന്നും കോടതി ആരാഞ്ഞു.

സാമൂഹ്യമാധ്യമങ്ങളിലൂടെയും അല്ലാതെയും തനിക്ക് യാതൊരു ബന്ധവുമില്ലാത്ത മനുഷ്യരെ അധിക്ഷേപിക്കുന്നവര്‍ക്കുളള താക്കീതുകൂടിയാണിത്. ബോബി ചെമ്മണ്ണൂരിനെതിരായ നടപടി ഒരുപാട് പേര്‍ക്ക് പാഠമായിട്ടുണ്ടെന്നാണ് കരുതുന്നുവെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.

ShareSendTweet

Related Posts

സുന്നത്ത്-കർമത്തിനായി-അനസ്തേഷ്യ,-പിന്നാലെ-പിഞ്ചുകുഞ്ഞിന്‍റെ-മരണം;-കോഴിക്കോട്-മെഡിക്കൽ-കോളജിൽ-ഇന്ന്-പോസ്റ്റുമോർട്ടം
KERALA

സുന്നത്ത് കർമത്തിനായി അനസ്തേഷ്യ, പിന്നാലെ പിഞ്ചുകുഞ്ഞിന്‍റെ മരണം; കോഴിക്കോട് മെഡിക്കൽ കോളജിൽ ഇന്ന് പോസ്റ്റുമോർട്ടം

July 7, 2025
ഉപരാഷ്ട്രപതി-ഇന്ന്-ഗുരുവായൂരിൽ;-വിവാഹത്തിനും-ചോറൂണിനും-ക്ഷേത്ര-ദർശനത്തിനും-രാവിലെ-8-മുതൽ-10-വരെ-നിയന്ത്രണം
KERALA

ഉപരാഷ്ട്രപതി ഇന്ന് ഗുരുവായൂരിൽ; വിവാഹത്തിനും ചോറൂണിനും ക്ഷേത്ര ദർശനത്തിനും രാവിലെ 8 മുതൽ 10 വരെ നിയന്ത്രണം

July 7, 2025
മൂവരും-പഠിച്ചത്-ഒരേ-എഞ്ചിനീയറിങ്-കോളേജിൽ,-ഡാർക്ക്-നെറ്റ്-ലഹരി-ഇടപാടിൽ-കൂടുതൽ-വെളിപ്പെടുത്തലുകളുമായി-എൻസിബി
KERALA

മൂവരും പഠിച്ചത് ഒരേ എഞ്ചിനീയറിങ് കോളേജിൽ, ഡാർക്ക് നെറ്റ് ലഹരി ഇടപാടിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി എൻസിബി

July 7, 2025
അധികാരത്തിൽ-ഇരിക്കുന്നത്-ഒരു-പെണ്ണാവുമ്പോ-ഉശിര്-കൂടും-ചിലർക്കു.കൂടെ-ഉള്ള-ഒന്നിനെ-എതിരാളികൾ-വളഞ്ഞിട്ടു-ആക്രമിക്കുമ്പോ-കൂടെ-നിൽക്കുക-ഓരോ-കമ്മ്യൂണിസ്റ്റുകാരുടെയും-ചുമതലയാണ്…-പിപി-ദിവ്യയുടെ-ഫേസ്ബുക്ക്-പോസ്റ്റ്
KERALA

അധികാരത്തിൽ ഇരിക്കുന്നത് ഒരു പെണ്ണാവുമ്പോ ഉശിര് കൂടും ചിലർക്കു..കൂടെ ഉള്ള ഒന്നിനെ എതിരാളികൾ വളഞ്ഞിട്ടു ആക്രമിക്കുമ്പോ കൂടെ നിൽക്കുക ഓരോ കമ്മ്യൂണിസ്റ്റുകാരുടെയും ചുമതലയാണ്… പിപി ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റ്

July 6, 2025
നാലാം-ക്ലാസുകാരിയെ-പിവിസി-പൈപ്പുകൊണ്ട്-അടിച്ച-നൃത്താധ്യാപകൻ്റെ-കേസ്-റദ്ദാക്കാനാകില്ല!!-അങ്ങനെ-കുട്ടികളെ-തല്ലി-നന്നാക്കണ്ട!!-‘അടികിട്ടാത്ത-കുട്ടി-നന്നാകില്ല’-എന്ന-വാക്യത്തോട്-യോജിക്കാനാകില്ല-ഹൈക്കോടതി
KERALA

നാലാം ക്ലാസുകാരിയെ പിവിസി പൈപ്പുകൊണ്ട് അടിച്ച നൃത്താധ്യാപകൻ്റെ കേസ് റദ്ദാക്കാനാകില്ല!! അങ്ങനെ കുട്ടികളെ തല്ലി നന്നാക്കണ്ട!! ‘അടികിട്ടാത്ത കുട്ടി നന്നാകില്ല’ എന്ന വാക്യത്തോട് യോജിക്കാനാകില്ല- ഹൈക്കോടതി

July 6, 2025
താൽക്കാലിക-വിസിയുടെ-എതിർപ്പ്-മുഖവിലയ്ക്കെടുത്തില്ല,-ഡോകെഎസ്.-അനിൽകുമാറിന്റെ-സസ്പെൻഷൻ-റദ്ദാക്കി-സിൻഡിക്കറ്റ്-യോഗം,-വിയോജിച്ച്-ബിജെപി-അം​ഗങ്ങൾ,-നടപടി-നാളെ-ഹൈക്കോടതി-ഹർജി-പരി​ഗണിക്കാനിരിക്കെ
KERALA

താൽക്കാലിക വിസിയുടെ എതിർപ്പ് മുഖവിലയ്ക്കെടുത്തില്ല, ഡോ.കെ.എസ്. അനിൽകുമാറിന്റെ സസ്പെൻഷൻ റദ്ദാക്കി സിൻഡിക്കറ്റ് യോഗം, വിയോജിച്ച് ബിജെപി അം​ഗങ്ങൾ, നടപടി നാളെ ഹൈക്കോടതി ഹർജി പരി​ഗണിക്കാനിരിക്കെ

July 6, 2025
Next Post
മുസ്ലീം-ലീഗ്-നേതൃത്വവും-സമസ്തയിലെ-ലീഗ്-വിരുദ്ധ-ചേരിയും-തമ്മിലെ-സമയവായ-ചര്‍ച്ച-പൊളിഞ്ഞു

മുസ്ലീം ലീഗ് നേതൃത്വവും സമസ്തയിലെ ലീഗ് വിരുദ്ധ ചേരിയും തമ്മിലെ സമയവായ ചര്‍ച്ച പൊളിഞ്ഞു

റേഷന്‍-കാര്‍ഡ്-മസ്റ്ററിംഗ്,-പേരു-നീക്കം-ചെയ്യല്‍,-പൊതുവിതരണവകുപ്പ്-നടപടിയിലേക്കു-കടക്കുന്നു

റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ്, പേരു നീക്കം ചെയ്യല്‍, പൊതുവിതരണവകുപ്പ് നടപടിയിലേക്കു കടക്കുന്നു

നിങ്ങളുടെ-ബീജം-വരുന്നതിന്-മുന്‍പേ-കുംഭമേള-ഇവിടെ-ഉണ്ടായിരുന്നു-എന്ന-യോഗിയുടെ-മറുപടി-മുസ്ലിങ്ങള്‍ക്കുള്ള-കൃത്യമായ-മറുപടിയാണ്-:-നുസ്രത്ത്-ജഹാന്‍

നിങ്ങളുടെ ബീജം വരുന്നതിന് മുന്‍പേ കുംഭമേള ഇവിടെ ഉണ്ടായിരുന്നു എന്ന യോഗിയുടെ മറുപടി മുസ്ലിങ്ങള്‍ക്കുള്ള കൃത്യമായ മറുപടിയാണ് : നുസ്രത്ത് ജഹാന്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ‘ഭീകരവാദം മനുഷ്യരാശി നേരിടുന്ന ഏറ്റവും ഗുരുതരമായ വെല്ലുവിളി; ഭീകരവാദികൾക്കെതിരെ ഉപരോധം ഏർപ്പെടുത്തുന്നതിൽ ഒരു മടിയും പാടില്ല’
  • പുതപ്പ് മാറ്റിയപ്പോൾ കണ്ടത് കടിച്ച് കീറാനൊരുങ്ങി നിൽക്കുന്ന അപ്രതീക്ഷിത അതിഥിയെ, 53കാരനെ കടിച്ച് കീറി പ്രമുഖ റിസോർട്ടിലെ സിംഹം
  • ഗാസയിലെ 130 ഇടങ്ങളിൽ ഇസ്രയേൽ ആക്രമണം; നിരവധി മരണം.., ട്രംപ്- നെതന്യാഹു കൂടിക്കാഴ്ചയ്ക്കിടെ ഇസ്രയേൽ ഉന്നത സംഘം ഖത്തറിലേക്ക്…
  • സുന്നത്ത് കർമത്തിനായി അനസ്തേഷ്യ, പിന്നാലെ പിഞ്ചുകുഞ്ഞിന്‍റെ മരണം; കോഴിക്കോട് മെഡിക്കൽ കോളജിൽ ഇന്ന് പോസ്റ്റുമോർട്ടം
  • ഉപരാഷ്ട്രപതി ഇന്ന് ഗുരുവായൂരിൽ; വിവാഹത്തിനും ചോറൂണിനും ക്ഷേത്ര ദർശനത്തിനും രാവിലെ 8 മുതൽ 10 വരെ നിയന്ത്രണം

Recent Comments

No comments to show.

Archives

  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.