കള്ളങ്ങള്‍ പറഞ്ഞാലും സത്യം തെളിയും, മന്ത്രി ഗണേഷിന്റെ പ്രതികരണം സഹോദരിയുമായുള്ള കേസില്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ
കൊല്ലം:ഒരുപാട് കള്ളങ്ങള്‍ പറഞ്ഞാലും ഒടുവില്‍ സത്യം തെളിയുക തന്നെ ചെയ്യുമെന്ന് മന്ത്രി ഗണേഷ് കുമാര്‍. സഹോദരിയുമായുള്ള സ്വത്ത് തര്‍ക്ക കേസില്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ഫേസ്...









