സൈബറിടത്തിൽ ഓർഗനൈസ്‌ഡ് ക്രൈം ആസൂത്രണം ചെയ്യുന്നു; രാഹുൽ ഈശ്വർ മാപ്പ് അർഹിക്കുന്നില്ല, പോലീസിൽ പരാതി നൽകി നടി ഹണി റോസ്
കൊച്ചി: സാമൂഹിക മാധ്യമങ്ങൾ വഴി അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് സാമൂഹിക നിരീക്ഷകന്‍ രാഹുല്‍ ഈശ്വറിനെതിരെ പോലീസില്‍ പരാതി നല്‍കി നടി ഹണി റോസ്. ബോബി ചെമ്മണൂരിന്റെ പിആർ ഏജന്‍സികളും...








