Monday, July 7, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

സൈബറിടത്തിൽ ഓർഗനൈസ്‌ഡ് ക്രൈം ആസൂത്രണം ചെയ്യുന്നു; രാഹുൽ ഈശ്വർ മാപ്പ് അർഹിക്കുന്നില്ല, പോലീസിൽ പരാതി നൽകി നടി ഹണി റോസ്

by News Desk
January 11, 2025
in KERALA
സൈബറിടത്തിൽ-ഓർഗനൈസ്‌ഡ്-ക്രൈം-ആസൂത്രണം-ചെയ്യുന്നു;-രാഹുൽ-ഈശ്വർ-മാപ്പ്-അർഹിക്കുന്നില്ല,-പോലീസിൽ-പരാതി-നൽകി-നടി-ഹണി-റോസ്

സൈബറിടത്തിൽ ഓർഗനൈസ്‌ഡ് ക്രൈം ആസൂത്രണം ചെയ്യുന്നു; രാഹുൽ ഈശ്വർ മാപ്പ് അർഹിക്കുന്നില്ല, പോലീസിൽ പരാതി നൽകി നടി ഹണി റോസ്

കൊച്ചി: സാമൂഹിക മാധ്യമങ്ങൾ വഴി അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് സാമൂഹിക നിരീക്ഷകന്‍ രാഹുല്‍ ഈശ്വറിനെതിരെ പോലീസില്‍ പരാതി നല്‍കി നടി ഹണി റോസ്. ബോബി ചെമ്മണൂരിന്റെ പിആർ ഏജന്‍സികളും രാഹുലും തനിക്കെതിരെ ആസൂത്രിതമായി പ്രവർത്തിക്കുന്നു. താനും കുടുംബവും കടുത്ത മാനസിക സമ്മർദ്ദം നേരിടുന്നതിന്റെ കാരണക്കാരില്‍ ഒരാള്‍ രാഹുല്‍ ഈശ്വറാണെന്നും നടി തന്റെ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

ഹണി റോസിന്റെ കുറിപ്പ്

രാഹുൽ ഈശ്വർ, ഞാനും എന്റെ കുടുംബവും കടുത്ത മാനസികസമ്മർദ്ദത്തിലൂടെ ആണ് കടന്നുപോകുന്നത് . അതിനു പ്രധാന കാരണക്കാരിൽ ഒരാൾ ഇപ്പോൾ താങ്കൾ ആണ്. ഞാൻ എനിക്കെതിരെ പബ്ലിക് പ്ലാറ്റ്ഫോമിൽ നടന്ന പകൽ പോലെ വ്യക്തമായ അധിക്ഷേപത്തിന് എതിരെ പരാതി കൊടുത്തു . പോലീസ് എന്റെ പരാതിയിൽ കാര്യം ഉണ്ടെന്നു കണ്ട് കേസെടുക്കുകയും കോടതി ഞാൻ പരാതി കൊടുത്ത വ്യക്തിയെ റിമാൻഡിൽ ആക്കുകയും ചെയ്‌തു . പരാതി കൊടുക്കുക എന്നതാണ് ഞാൻ ചെയ്യേണ്ട കാര്യം. ബാക്കി ചെയ്യണ്ടത് ഭരണകൂടവും പോലീസും കോടതിയും ആണ്. ഞാൻ കൊടുത്ത പരാതിയുടെ ഗൗരവം ചോർത്തിക്കളയാനും ജനങ്ങളുടെ പൊതുബോധം എന്റെ നേരെ തിരിയാനും എന്ന ഉദ്ദേശത്തോടെ സൈബർ ഇടത്തിൽ ഒരു ഓർഗനൈസ്‌ഡ് ക്രൈം ആസൂത്രണം ചെയ്യുകയും ആണ് രാഹുൽ ഈശ്വർ ചെയ്യുന്നത്.

ഇന്ത്യൻനിയമവ്യവസ്ഥയിൽ,

Indian Constitution: Guarantees the right to make choices about one’s attire. Indian Constitution: Protects an individual’s right to privacy and personal autonomy, which encompasses the right to choose what to wear. Indian Penal Code (IPC): Doesn’t have any specific provisions restricting or regulating clothing choices.

ഇങ്ങനെ ആണെന്നിരിക്കെ തുടർച്ചയായി മാധ്യമങ്ങളിലൂടെ എനിക്കെതിരെ, എന്റെ മൗലിക അവകാശങ്ങൾക്കെതിരെ നിയന്ത്രണം ഏർപ്പെടുത്താനും എനിക്കെതിരെ ഒരു പൊതുബോധം സൃഷ്ട്ടിച്ച് എന്നെ ആക്രമിക്കാനും താങ്കൾ കഴിഞ്ഞ ദിവസങ്ങൾ ആയി നടത്തിയ ശ്രമഫലമായി എനിക്കെതിരെ വരുന്ന, എന്റെ തൊഴിലിനു നേരെ വരുന്ന ഭീഷണികൾ, തൊഴിൽ നിഷേധഭീഷണികൾ, അപായഭീഷണികൾ, അശ്ളീല, ദ്വയാർത്ഥ, അപമാനകുറിപ്പുകൾ തുടങ്ങിയ എല്ലാ സൈബർ ബുള്ളിയിങിനും പ്രധാന കാരണക്കാരൻ താങ്കൾ ആണ്. കോടതിയിൽ ഇരിക്കുന്ന കേസിലെ പരാതിക്കാരി ആയ എന്നെ കടുത്ത മാനസികവ്യഥയിലേക്കു തള്ളിയിടുകയും ആത്മഹത്യയിലേക്കു തള്ളിയിടാൻ ശ്രമിക്കുകയും ചെയ്യുന്ന പ്രവർത്തികൾ ആണ് രാഹുൽ ഈശ്വറിന്റെ ഭാഗത്തു നിന്ന് തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. രാഹുൽ ഈശ്വറിനെപോലെ ഉള്ളവരുടെ ഇത്തരം ഓർഗനൈസ്‌ഡ് ക്രൈം ഓപ്പറേഷൻ കാരണം ഇത്തരം അവസ്ഥയിൽ പെട്ട് പോകുന്ന സ്ത്രീകൾ പരാതിയുമായി മുന്നോട്ടു വരാൻ മടിക്കും.

അത്തരം നടപടികൾ ആണ് തുടർച്ചയായി രാഹുൽ ഈശ്വർ എല്ലാ സ്ത്രീകളായ പരാതിക്കാരോടും കാണിക്കുന്നത്. താങ്കളും താങ്കൾ പിന്തുണക്കുന്ന, ഞാൻ പരാതി കൊടുത്ത വ്യക്തിയുടെ PR ഏജൻസികളും എനിക്കെതിരെ നടത്തുന്നത് ഈ ഓർഗനൈസ്‌ഡ് ക്രൈമിന്റെ ഭാഗം ആണ്. എന്റെ മൗലിക അവകാശങ്ങളെ നിഷേധിച്ചു കൊണ്ട്, എന്റെ മൗലിക അവകാശങ്ങളിലേക്കു കടന്നുകയറി എന്നെ അപമാനിച്ചു കൊണ്ട് എനിക്കെതിരെ, സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലും എന്നെ ആക്രമിക്കുകയും അപായപ്പെടുത്തുമെന്നുമുള്ള ഭീഷണികളുടെ രീതിയിലും തൊഴിൽ നിഷേധരീതിയിലും, നേരിട്ടും സോഷ്യൽ മീഡിയ വഴിയും വരുന്ന എല്ലാ വെല്ലുവിളി. പോർവിളി കമന്‍റുകൾക്കും ആഹ്വാനം നടത്തിയ രാഹുൽ ഈശ്വറിനെതിരെ ഞാൻ നിയമനടപടി കൈക്കൊള്ളുന്നു.

Insulting or making derogatory comments about a woman’s dressing in public, including on social media considered as a form of harassment or cyberbullying, which is punishable under various laws in India. Cyberbullying especially when orchestrated by a person or PR agency is considered as a form of organized crime in India. Using public media to trigger a cyber attack on someone based on their appearance or dressing is also an organized crime.

ShareSendTweet

Related Posts

സുന്നത്ത്-കർമത്തിനായി-അനസ്തേഷ്യ,-പിന്നാലെ-പിഞ്ചുകുഞ്ഞിന്‍റെ-മരണം;-കോഴിക്കോട്-മെഡിക്കൽ-കോളജിൽ-ഇന്ന്-പോസ്റ്റുമോർട്ടം
KERALA

സുന്നത്ത് കർമത്തിനായി അനസ്തേഷ്യ, പിന്നാലെ പിഞ്ചുകുഞ്ഞിന്‍റെ മരണം; കോഴിക്കോട് മെഡിക്കൽ കോളജിൽ ഇന്ന് പോസ്റ്റുമോർട്ടം

July 7, 2025
ഉപരാഷ്ട്രപതി-ഇന്ന്-ഗുരുവായൂരിൽ;-വിവാഹത്തിനും-ചോറൂണിനും-ക്ഷേത്ര-ദർശനത്തിനും-രാവിലെ-8-മുതൽ-10-വരെ-നിയന്ത്രണം
KERALA

ഉപരാഷ്ട്രപതി ഇന്ന് ഗുരുവായൂരിൽ; വിവാഹത്തിനും ചോറൂണിനും ക്ഷേത്ര ദർശനത്തിനും രാവിലെ 8 മുതൽ 10 വരെ നിയന്ത്രണം

July 7, 2025
മൂവരും-പഠിച്ചത്-ഒരേ-എഞ്ചിനീയറിങ്-കോളേജിൽ,-ഡാർക്ക്-നെറ്റ്-ലഹരി-ഇടപാടിൽ-കൂടുതൽ-വെളിപ്പെടുത്തലുകളുമായി-എൻസിബി
KERALA

മൂവരും പഠിച്ചത് ഒരേ എഞ്ചിനീയറിങ് കോളേജിൽ, ഡാർക്ക് നെറ്റ് ലഹരി ഇടപാടിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി എൻസിബി

July 7, 2025
അധികാരത്തിൽ-ഇരിക്കുന്നത്-ഒരു-പെണ്ണാവുമ്പോ-ഉശിര്-കൂടും-ചിലർക്കു.കൂടെ-ഉള്ള-ഒന്നിനെ-എതിരാളികൾ-വളഞ്ഞിട്ടു-ആക്രമിക്കുമ്പോ-കൂടെ-നിൽക്കുക-ഓരോ-കമ്മ്യൂണിസ്റ്റുകാരുടെയും-ചുമതലയാണ്…-പിപി-ദിവ്യയുടെ-ഫേസ്ബുക്ക്-പോസ്റ്റ്
KERALA

അധികാരത്തിൽ ഇരിക്കുന്നത് ഒരു പെണ്ണാവുമ്പോ ഉശിര് കൂടും ചിലർക്കു..കൂടെ ഉള്ള ഒന്നിനെ എതിരാളികൾ വളഞ്ഞിട്ടു ആക്രമിക്കുമ്പോ കൂടെ നിൽക്കുക ഓരോ കമ്മ്യൂണിസ്റ്റുകാരുടെയും ചുമതലയാണ്… പിപി ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റ്

July 6, 2025
നാലാം-ക്ലാസുകാരിയെ-പിവിസി-പൈപ്പുകൊണ്ട്-അടിച്ച-നൃത്താധ്യാപകൻ്റെ-കേസ്-റദ്ദാക്കാനാകില്ല!!-അങ്ങനെ-കുട്ടികളെ-തല്ലി-നന്നാക്കണ്ട!!-‘അടികിട്ടാത്ത-കുട്ടി-നന്നാകില്ല’-എന്ന-വാക്യത്തോട്-യോജിക്കാനാകില്ല-ഹൈക്കോടതി
KERALA

നാലാം ക്ലാസുകാരിയെ പിവിസി പൈപ്പുകൊണ്ട് അടിച്ച നൃത്താധ്യാപകൻ്റെ കേസ് റദ്ദാക്കാനാകില്ല!! അങ്ങനെ കുട്ടികളെ തല്ലി നന്നാക്കണ്ട!! ‘അടികിട്ടാത്ത കുട്ടി നന്നാകില്ല’ എന്ന വാക്യത്തോട് യോജിക്കാനാകില്ല- ഹൈക്കോടതി

July 6, 2025
താൽക്കാലിക-വിസിയുടെ-എതിർപ്പ്-മുഖവിലയ്ക്കെടുത്തില്ല,-ഡോകെഎസ്.-അനിൽകുമാറിന്റെ-സസ്പെൻഷൻ-റദ്ദാക്കി-സിൻഡിക്കറ്റ്-യോഗം,-വിയോജിച്ച്-ബിജെപി-അം​ഗങ്ങൾ,-നടപടി-നാളെ-ഹൈക്കോടതി-ഹർജി-പരി​ഗണിക്കാനിരിക്കെ
KERALA

താൽക്കാലിക വിസിയുടെ എതിർപ്പ് മുഖവിലയ്ക്കെടുത്തില്ല, ഡോ.കെ.എസ്. അനിൽകുമാറിന്റെ സസ്പെൻഷൻ റദ്ദാക്കി സിൻഡിക്കറ്റ് യോഗം, വിയോജിച്ച് ബിജെപി അം​ഗങ്ങൾ, നടപടി നാളെ ഹൈക്കോടതി ഹർജി പരി​ഗണിക്കാനിരിക്കെ

July 6, 2025
Next Post
കണ്ണൂരിൽ ബൈക്കപകടത്തിൽ രണ്ടു പേർ മരിച്ചു.

കണ്ണൂരിൽ ബൈക്കപകടത്തിൽ രണ്ടു പേർ മരിച്ചു.

“സ്മരണാഞ്ജലി’’: ദിനേശ് കുറ്റിയിൽ ഓർമ്മയിൽ പിറവിക്രിയേഷൻസ്

“സ്മരണാഞ്ജലി’’: ദിനേശ് കുറ്റിയിൽ ഓർമ്മയിൽ പിറവിക്രിയേഷൻസ്

ശബരിമല:-തിരുവാഭരണഘോഷയാത്ര-നാളെ-പുറപ്പെടും,-14-ന്-രാവിലെ-8.45-ന്-മകരസംക്രമ-പൂജ,-20ന്-നട-അടയ്‌ക്കും

ശബരിമല: തിരുവാഭരണഘോഷയാത്ര നാളെ പുറപ്പെടും, 14 ന് രാവിലെ 8.45 ന് മകരസംക്രമ പൂജ, 20ന് നട അടയ്‌ക്കും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സുന്നത്ത് കർമത്തിനായി അനസ്തേഷ്യ, പിന്നാലെ പിഞ്ചുകുഞ്ഞിന്‍റെ മരണം; കോഴിക്കോട് മെഡിക്കൽ കോളജിൽ ഇന്ന് പോസ്റ്റുമോർട്ടം
  • ഉപരാഷ്ട്രപതി ഇന്ന് ഗുരുവായൂരിൽ; വിവാഹത്തിനും ചോറൂണിനും ക്ഷേത്ര ദർശനത്തിനും രാവിലെ 8 മുതൽ 10 വരെ നിയന്ത്രണം
  • കോണ്‍ഗ്രസിനെയും സിപിഐഎമ്മിനെയും സഖ്യത്തിന് ക്ഷണിച്ച് ബംഗാള്‍ ബിജെപി
  • ഉപരാഷ്ട്രപതി ഇന്ന് ഗുരുവായൂരില്‍; കനത്ത സുരക്ഷ, ദര്‍ശനത്തിന് നിയന്ത്രണം
  • മൂവരും പഠിച്ചത് ഒരേ എഞ്ചിനീയറിങ് കോളേജിൽ, ഡാർക്ക് നെറ്റ് ലഹരി ഇടപാടിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി എൻസിബി

Recent Comments

No comments to show.

Archives

  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.