ഭക്തലക്ഷങ്ങള്‍ക്ക് സായൂജ്യമായി പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു, ഭക്തിസാന്ദ്രമായി ശബരിമല
ശബരിമല: ഭക്തലക്ഷങ്ങളുടെ കണ്ണിനും മനസിനും ആനന്ദം പകര്‍ന്ന് പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു.തിരുവാഭരണങ്ങള്‍ ചാര്‍ത്തിയുളള ദീപാരാധന നടക്കവെ മകരജ്യോതി മൂന്ന് തവണ തെളിയുമ്പോഴേക്കും ലക്ഷങ്ങളുടെ കണ്്ഠങ്ങളില്‍ നിന്ന് അരേ...









