ലീഗ്, എസ്ഡിപിഐയോടും, ജമാ അത്തെ ഇസ്ലാമിയോടും അടുക്കുന്നു, കോണ്‍ഗ്രസ് കൂട്ടുനില്‍ക്കുന്നു: മുഖ്യമന്ത്രി
കോട്ടയം: മുസ്ലിം ലീഗ്, എസ്ഡിപിഐ യോടും, ജമാത്തെ ജമാ അത്തെ ഇസ്ലാമിയോടും അടുക്കുകയാണെന്നും നാല് വോട്ടും ചില്ലറ സീറ്റുമാണ് ഇതില്‍ ലീഗിന്റെ നിലപാടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍...









