ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞു, അപകടത്തില്‍ വഴിയരികില്‍ നിന്ന തീര്‍ത്ഥാടകന്‍ മരിച്ചു
പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു മരണം.തുലാപ്പള്ളി ആലപ്പാട്ട് കവലയിലാണ് അപകടമുണ്ടായത്. വഴിയരികില്‍ നിന്ന തീര്‍ത്ഥാടകനെയാണ് ബസ് ഇടിച്ചുതറിപ്പിച്ചത്. വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ക്കും...









