ഡോ.കെ.എം എബ്രഹാം മുംബൈ മാരത്തണിന്; ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ ഇരകള്‍ക്ക് ഐക്യദാര്‍ഢ്യം
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കിഫ്ബി സിഇഓയും ആയ ഡോ.കെ.എം എബ്രഹാം വിഖ്യാതമായ മുംബൈ മാരത്തണില്‍ പങ്കെടുക്കാനുളള തയാറെടുപ്പില്‍. വയനാട്ടില്‍ വന്‍ നാശം വിതച്ച ചൂരല്‍...









