63-മത് കേരള സ്‌കൂള്‍ കലോത്സവം: വയനാടിന്റെ ദുരന്തം വിവരിച്ച് കഥാപ്രസംഗം
തിരുവനത്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ നാലാം ദിനം ശ്രദ്ധ നേടിയ മത്സര ഇനങ്ങളില്‍ ഒന്നായിരുന്നു കഥാപ്രസംഗം. കാണാനും കേള്‍ക്കാനും ഇത്തവണയും നിരവധിപേര്‍ എത്തിയിരുന്നു. കവടിയാര്‍ നിര്‍മ്മലഭവന്‍ വേദി...







