അന്തിയുറങ്ങാനൊരു വീടുവേണം, പഠിച്ച് വെറ്ററിനറി ഡോക്ടറാകണം
തിരുവനന്തപുരം: താന്‍ അനുകരിച്ച പക്ഷികളെല്ലാം ഇരുട്ടുവീണാല്‍ സ്വന്തം കൂട്ടിലേക്ക് ചേക്കേറുമ്പോള്‍ നയന മണികണ്ഠന്‍ നോക്കിനില്‍ക്കും. വിതയ്‌ക്കുകയും കൊയ്യുകയും ചെയ്യാത്ത പറവകള്‍ക്കുപോലും രാത്രിയില്‍ സമാധാനമായന്തിയുറങ്ങാന്‍ ഒരിടമുണ്ട്. പറവകള്‍ ചേക്കേറുമ്പോള്‍...







