Monday, April 13, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

63-മത് കേരള സ്‌കൂള്‍ കലോത്സവം: വയനാട് ദുരന്തം, അതിജീവനം; കാണികളെ കണ്ണീരിലാഴ്‌ത്തി മൂകാഭിനയം

by News Desk
January 7, 2025
in KERALA
63-മത്-കേരള-സ്‌കൂള്‍-കലോത്സവം:-വയനാട്-ദുരന്തം,-അതിജീവനം;-കാണികളെ-കണ്ണീരിലാഴ്‌ത്തി-മൂകാഭിനയം

63-മത് കേരള സ്‌കൂള്‍ കലോത്സവം: വയനാട് ദുരന്തം, അതിജീവനം; കാണികളെ കണ്ണീരിലാഴ്‌ത്തി മൂകാഭിനയം

തിരുവനന്തപുരം: വയനാട് ദുരന്തം, രക്ഷാപ്രവര്‍ത്തനം, അതിജീവനം… കാണികളെ കണ്ണീരിലാഴ്‌ത്തി കലോത്സവവേദിയിലെ മൂകാഭിനയം. പത്തനംതിട്ട റാന്നി എംഎസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് കാണികളെ ഒരു നിമിഷം കണ്ണീരണിയിച്ചത്. വയനാട് ചൂരല്‍മലയിലുണ്ടായ ഉരുള്‍പൊട്ടലും ദുരന്തവും അതിജീവനവുമെല്ലാം 15 സെക്കന്റില്‍ മൗനമായി അവതരിപ്പിച്ചു. നിറഞ്ഞ കൈയടിയാണ് ഇവര്‍ക്ക് ലഭിച്ചത്.

മൂകാഭിനയ അദ്ധ്യാപകനായ ജോണി ജേക്കബ് ആണ് വിദ്യാര്‍ത്ഥികളെ മൂന്നുമാസം കൊണ്ട് പരിശീലിപ്പിച്ചത്. അന്‍സാഫ് അലി, അന്‍സാഫ് സിബി, പെനീന പ്രിന്‍സ്, കൃപാ പ്രെയ്‌സ്, സനാ ഫാത്തിമ, സ്‌നേഹ, സെമിയ, റെനി എസ്. ജെ എന്നിവരാണ് അഭിനയിച്ചത്. വഴുതക്കാട് കാര്‍മ്മല്‍ എച്ച്എസ്എസ് സ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ് എച്ച്എസ്എസ് വിഭാഗം മൈം അരങ്ങേറിയത്. ചടുലതയാര്‍ന്ന അവതരണ രീതിയില്‍ മികച്ച പ്രകടനമാണ് മൂകാഭിനയ സംഘങ്ങള്‍ കാഴ്ചവച്ചത്.

മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗവും അതിനെത്തുടര്‍ന്നുള്ള അശ്രദ്ധയും എങ്ങനെ ഒരാളെ മരണത്തിലേക്ക് നയിക്കാമെന്ന് ഹാസ്യരൂപത്തില്‍ കുട്ടികള്‍ അവതരിപ്പിച്ചു. മയക്കുമരുന്നിനെതിരായ പോരാട്ടം, അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നരബലി എന്നിവ കുട്ടികള്‍ അവതരിപ്പിച്ചു. ആമയിഴഞ്ചാന്‍ തോട്ടിലെ ജോയിയുടെ മരണം അവതരിപ്പിച്ച ടീം കൈയടി നേടി. ഏഴ് പേരടങ്ങിയ ഓരോ ടീമും കാഴ്ചവച്ചത് വാക്കുകള്‍ക്കതീതവായ പ്രകടനമെന്ന് ആസ്വാദകരും വിധികര്‍ത്താക്കളും പറഞ്ഞു. കാണികളെ കൊണ്ട് സമ്പന്നമായിരുന്നു സദസ്. ആവര്‍ത്തന വിരസതയില്ലാതെ ഓരോ വിഷയവും കുട്ടികള്‍ കൈകാര്യം ചെയ്‌തെന്ന് വിധി കര്‍ത്താക്കള്‍ പറഞ്ഞു. ഓരോ വിഷയങ്ങളും ആനുകാലിക പ്രാധാന്യമുള്ളതായിരുന്നെന്ന് വിധികര്‍ത്താക്കള്‍ പറഞ്ഞു. 17 ടീമുകള്‍ മത്സരിച്ചതില്‍ 15 ടീമുകള്‍ക്കും എ ഗ്രേഡ് ലഭിച്ചു.

ShareSendTweet

Related Posts

വാഹനാപകടത്തിൽ-പരിക്കേറ്റ-യുവതിയ്ക്ക്-രക്ഷിക്കാനെത്തിയ-ആളിൽ-നിന്നും-ലൈം​ഗീകാതിക്രമം:-‘വേദനയാൽ-ഞാൻ-നിലവിളിക്കുകയായിരുന്നു;-നടന്നത്-പുറത്തുപറയരുതെന്ന്-ഭീഷണി;-പിന്നീട്-25-ലക്ഷം-രൂപവരെ-വാ​ഗ്ദനം-ചെയ്തു‘
KERALA

വാഹനാപകടത്തിൽ പരിക്കേറ്റ യുവതിയ്ക്ക് രക്ഷിക്കാനെത്തിയ ആളിൽ നിന്നും ലൈം​ഗീകാതിക്രമം: ‘വേദനയാൽ ഞാൻ നിലവിളിക്കുകയായിരുന്നു; നടന്നത് പുറത്തുപറയരുതെന്ന് ഭീഷണി; പിന്നീട് 25 ലക്ഷം രൂപവരെ വാ​ഗ്ദനം ചെയ്തു‘

April 13, 2026
ഞാൻ-ഒരു-കൊല-ചെയ്തിട്ടുണ്ട്,-വീണ്ടും-അത്-ചെയ്യിപ്പിക്കരുത്…-എച്ച്ഒഡിയുടെ-ഭീഷണി,-മൃഗീയമായി-നിതിനെ-അധിക്ഷേപിച്ചു,-സ്വയം-കണ്ണാടിയിൽ-നോക്കാൻ-അയാൾ-മോനോട്-പറഞ്ഞു…-കുളിക്കാൻ-പോലും-സമ്മതിച്ചില്ല,-മകനെത്തി-ഒരു-മാസം-മുതൽ-റാഗിംഗ്-തുടങ്ങി,-പല-വസ്ത്രങ്ങളും-ഇടാൻ-പോലും-സമ്മതിച്ചില്ല,-ടി-ഷർട്ട്‌-ഇട്ടത്-പോലും-ഊരിപ്പിച്ചു!!-ഹോസ്റ്റൽ-വാർഡനും-അധ്യാപിക-ലതക്കും-മരണത്തിൽ-പങ്ക്-നിധിന്റെ-പിതാവ്
KERALA

ഞാൻ ഒരു കൊല ചെയ്തിട്ടുണ്ട്, വീണ്ടും അത് ചെയ്യിപ്പിക്കരുത്… എച്ച്ഒഡിയുടെ ഭീഷണി, മൃഗീയമായി നിതിനെ അധിക്ഷേപിച്ചു, സ്വയം കണ്ണാടിയിൽ നോക്കാൻ അയാൾ മോനോട് പറഞ്ഞു… കുളിക്കാൻ പോലും സമ്മതിച്ചില്ല, മകനെത്തി ഒരു മാസം മുതൽ റാഗിംഗ് തുടങ്ങി, പല വസ്ത്രങ്ങളും ഇടാൻ പോലും സമ്മതിച്ചില്ല, ടി ഷർട്ട്‌ ഇട്ടത് പോലും ഊരിപ്പിച്ചു!! ഹോസ്റ്റൽ വാർഡനും അധ്യാപിക ലതക്കും മരണത്തിൽ പങ്ക്- നിധിന്റെ പിതാവ്

April 13, 2026
ഡിസംബർ-ജനുവരിയിൽ-നിതിൻ-രാജ്-ഫോൺ-ആപ്പ്-വഴി-ലോൺ-എടുത്തു,-കോളേജിലെ-ഒരു-അധ്യാപികയ്ക്ക്-ലോൺ-ഏജൻസിയിൽനിന്ന്-നിരന്തരമായ-കോളുകൾ-വന്നു,-പോലീസിൽ-പരാതി-നൽകി…കോളേജിലെ-പ്രിൻസിപ്പൽ-ചോദ്യം-ചെയ്തു,-പിന്നാലെ-മരണം!!-അധ്യാപകരെ-പ്രതി-ചേർത്തു
KERALA

ഡിസംബർ- ജനുവരിയിൽ നിതിൻ രാജ് ഫോൺ ആപ്പ് വഴി ലോൺ എടുത്തു, കോളേജിലെ ഒരു അധ്യാപികയ്ക്ക് ലോൺ ഏജൻസിയിൽനിന്ന് നിരന്തരമായ കോളുകൾ വന്നു, പോലീസിൽ പരാതി നൽകി…കോളേജിലെ പ്രിൻസിപ്പൽ ചോദ്യം ചെയ്തു, പിന്നാലെ മരണം!! അധ്യാപകരെ പ്രതി ചേർത്തു

April 13, 2026
കേവലം-രണ്ട്-അധ്യാപകരെ-മാത്രം-സസ്പൻഡ്-ചെയ്തുകൊണ്ട്-ഈ-വിഷയം-അവസാനിപ്പിക്കരുത്,-നിതിൻരാജിന്റെ-ദുരൂഹമരണത്തെക്കുറിച്ച്-ഉന്നതല-അന്വേഷണം-വേണം,-ഉത്തരവാദികളായവരെ-നിയമത്തിന്-മുന്നിൽ-കൊണ്ടുവരാൻ-സർക്കാർ-അടിയന്തിര-നടപടി-കൈക്കൊള്ളണം-ചെന്നിത്തല
KERALA

കേവലം രണ്ട് അധ്യാപകരെ മാത്രം സസ്പൻഡ് ചെയ്തുകൊണ്ട് ഈ വിഷയം അവസാനിപ്പിക്കരുത്, നിതിൻരാജിന്റെ ദുരൂഹമരണത്തെക്കുറിച്ച് ഉന്നതല അന്വേഷണം വേണം, ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സർക്കാർ അടിയന്തിര നടപടി കൈക്കൊള്ളണം-ചെന്നിത്തല

April 12, 2026
ശുചിമുറിയിൽ-കുളിക്കാന്‍-കയറിയ-കുട്ടി-പുറത്തിറങ്ങിയില്ല,-വാതിൽ-തളളിത്തുറന്നു-നോക്കിയപ്പോള്‍-കണ്ടത്-മരിച്ചുകിടക്കുന്ന-ഒമ്പതുകാരിയെ
KERALA

ശുചിമുറിയിൽ കുളിക്കാന്‍ കയറിയ കുട്ടി പുറത്തിറങ്ങിയില്ല, വാതിൽ തളളിത്തുറന്നു നോക്കിയപ്പോള്‍ കണ്ടത് മരിച്ചുകിടക്കുന്ന ഒമ്പതുകാരിയെ

April 12, 2026
ശോഭാ-സുരേന്ദ്രന്റെ-കൂടെയുണ്ടായിരുന്ന-ഫോട്ടോഗ്രാഫർ-ജസ്റ്റിന്-എന്ത്-സംഭവിച്ചു??-അന്വേഷിച്ചാല്‍-പല-രഹസ്യങ്ങളും-പുറത്തുവരും,-ശോഭയ്ക്ക്-തീവ്രവാദ-ബന്ധം,-ഗുരുതര-ആരോപണവുമായി-ബിന്ദു-വിനയകുമാര്‍
KERALA

ശോഭാ സുരേന്ദ്രന്റെ കൂടെയുണ്ടായിരുന്ന ഫോട്ടോഗ്രാഫർ ജസ്റ്റിന് എന്ത് സംഭവിച്ചു?? അന്വേഷിച്ചാല്‍ പല രഹസ്യങ്ങളും പുറത്തുവരും, ശോഭയ്ക്ക് തീവ്രവാദ ബന്ധം, ഗുരുതര ആരോപണവുമായി ബിന്ദു വിനയകുമാര്‍

April 12, 2026
Next Post

63-മത് കേരള സ്‌കൂള്‍ കലോത്സവം: ഹാട്രിക് തിളക്കവുമായി ധനഞ്ജയ് കൃഷ്ണന്‍

അന്തിയുറങ്ങാനൊരു-വീടുവേണം,-പഠിച്ച്-വെറ്ററിനറി-ഡോക്ടറാകണം

അന്തിയുറങ്ങാനൊരു വീടുവേണം, പഠിച്ച് വെറ്ററിനറി ഡോക്ടറാകണം

ഫോൺ-വാങ്ങി-നൽകി-ട്യൂഷനും-സ്കൂളിലേക്കും-ഓട്ടോയിൽ-കൊണ്ടുപോകുന്നതിനിടെ-പീഡിപ്പിച്ച-യുവാവ്-പിടിയിൽ

ഫോൺ വാങ്ങി നൽകി ട്യൂഷനും സ്കൂളിലേക്കും ഓട്ടോയിൽ കൊണ്ടുപോകുന്നതിനിടെ പീഡിപ്പിച്ച യുവാവ് പിടിയിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളം ചുട്ടുപൊള്ളുന്നു; 10 ജില്ലകളിൽ താപനില ഉയരും, ജാഗ്രതാനിർദ്ദേശം!
  • 180cc പോരാട്ടം! പൾസർ കരുത്തോ അപ്പാച്ചെ വേഗതയോ, ഏതാണ് യഥാർത്ഥ കിംഗ്?
  • ഇറാനെതിരായ സൈനിക നീക്കങ്ങൾക്ക് ഞങ്ങളുടെ ഭൂമിയും വായുമേഖലയും ഉപയോഗിക്കാൻ അനുവദിക്കില്ല- സ്‌പെയിൻ, ഇറ്റലി, ചർച്ച പരാജയപ്പെട്ടതോടെ യുഎസിന് തുറന്ന പിന്തുണ നൽകാതെ പ്രധാന കൂട്ടാളികൾ!! ആ നെതന്യാഹുവിന്റെ ഒറ്റ ഫോൺ കോളിൽ ചർച്ച ഇസ്രായേലിൻ്റെ താൽപര്യങ്ങളിലേക്കു വഴി മാറി, പരാജയപ്പെട്ടതിനു പിന്നിൽ ഇസ്രയേൽ- ഇറാൻ
  • വാഹനാപകടത്തിൽ പരിക്കേറ്റ യുവതിയ്ക്ക് രക്ഷിക്കാനെത്തിയ ആളിൽ നിന്നും ലൈം​ഗീകാതിക്രമം: ‘വേദനയാൽ ഞാൻ നിലവിളിക്കുകയായിരുന്നു; നടന്നത് പുറത്തുപറയരുതെന്ന് ഭീഷണി; പിന്നീട് 25 ലക്ഷം രൂപവരെ വാ​ഗ്ദനം ചെയ്തു‘
  • ഞാൻ ഒരു കൊല ചെയ്തിട്ടുണ്ട്, വീണ്ടും അത് ചെയ്യിപ്പിക്കരുത്… എച്ച്ഒഡിയുടെ ഭീഷണി, മൃഗീയമായി നിതിനെ അധിക്ഷേപിച്ചു, സ്വയം കണ്ണാടിയിൽ നോക്കാൻ അയാൾ മോനോട് പറഞ്ഞു… കുളിക്കാൻ പോലും സമ്മതിച്ചില്ല, മകനെത്തി ഒരു മാസം മുതൽ റാഗിംഗ് തുടങ്ങി, പല വസ്ത്രങ്ങളും ഇടാൻ പോലും സമ്മതിച്ചില്ല, ടി ഷർട്ട്‌ ഇട്ടത് പോലും ഊരിപ്പിച്ചു!! ഹോസ്റ്റൽ വാർഡനും അധ്യാപിക ലതക്കും മരണത്തിൽ പങ്ക്- നിധിന്റെ പിതാവ്

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.