പെരിയ കുറ്റവാളികള്‍ക്ക് ജയില്‍ ‘സ്വര്‍ഗലോകം പോലെ’ യാണെന്ന് ശരത് ലാലിന്റെ അച്ഛന്‍
കണ്ണൂര്‍: ജയില്‍ പെരിയ കുറ്റവാളികള്‍ക്ക് ‘സ്വര്‍ഗലോകം പോലെ’ യാണെന്ന് സിപിഎമ്മുകാര്‍ കൊലപ്പെടുത്തിയ ശരത് ലാലിന്റെ അച്ഛന്‍ സത്യനാരായണന്‍ പ്രതികരിച്ചു. സിപിഎമ്മെന്നാല്‍ എന്തുമാകാമെന്നും കുറ്റവാളികളെ സംരക്ഷിക്കുന്ന സിപിഎം രീതി...









