മാനസിക വിഭ്രാന്തിയില്‍ മകന്‍ വീടിന് തീയിട്ടു, കയറിക്കിടക്കാന്‍ ഇടമില്ലാതെ മാതാവ്
തിരുവനന്തപുരം: മാനസിക വിഭ്രാന്തിയുള്ള ആള്‍ വീടിന് തീ കൊളുത്തി.ചെമ്പഴന്തിയിലാണ് സംഭവം. രാത്രി എട്ടര മണിയോട് കൂടിയാണ് വീടിന് തീയിട്ടത്.വീട് പൂര്‍ണമായും കത്തി. കഴക്കൂട്ടത്ത് നിന്നും അഗ്നിരക്ഷാസേന എത്തിയാണ്...









