63-ാമത് കേരള സ്‌കൂള്‍ കലോത്സവം: അമ്മച്ചുവടിന് എ ഗ്രേഡ്
തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി ഭരതനാട്യത്തില്‍ പ്രണവിന് ലഭിച്ച് എ ഗ്രേഡ് അമ്മയ്‌ക്കുള്ളതാണ്. വെള്ളിനേഴി ജിഎച്ച്എസ്എസിലെ കെ. പ്രണവ് നൃത്തത്തിലേക്ക് പിച്ചവച്ചത് അമ്മ ധന്യ പ്രദീപിന്റെ ശിക്ഷണത്തിലാണ്. നര്‍ത്തകിയായ...









