Thursday, February 26, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

ഇടുക്കിയിൽ കെഎസ്ആര്‍ടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം: മൂന്നു മരണം

by News Desk
January 6, 2025
in KERALA
ഇടുക്കിയിൽ-കെഎസ്ആര്‍ടിസി-ബസ്-കൊക്കയിലേക്ക്-മറിഞ്ഞ്-അപകടം:-മൂന്നു-മരണം

ഇടുക്കിയിൽ കെഎസ്ആര്‍ടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം: മൂന്നു മരണം

തൊടുപുഴ: പുല്ലുപാറ ക്ക് സമീപം കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് മൂന്ന് യാത്രക്കാർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. മാവേലിക്കര സ്വദേശികളായ രമാ മോഹൻ (51), അരുൺ ഹരി എന്നിവരാണ് മരിച്ചത്. മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. മാവേലിക്കരയിൽ നിന്നും തഞ്ചാവൂരിലേക്ക് വിനോദയാത്ര പോയ സംഘം സഞ്ചരിച്ച ബസ് തിരികെ വരുമ്പോഴാണ് അപകടം. പരുക്കേറ്റവരെ പീരുമേട്ടിലെയും മുണ്ടക്കയത്തെയും ആശുപത്രിയിലേക്ക് മാറ്റി.

മാവേലിക്കരയിൽ നിന്നും തഞ്ചാവൂരിലേക്ക് വിനോദ യാത്ര പോയ സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽ പെട്ടത്.  വിനോദയാത്രാ സംഘം മടക്കയാത്രയിലാണ് ബസ് അപകടത്തിൽ പെട്ടത്. 30 അടിയോളം താഴ്‌ച്ചയിലേക്ക് ബസ് മറിയുകയായിരുന്നു.

ഇന്ന് രാവിലെ ആറുമണിയോടെയായിരുന്നു അപകടം. കുട്ടിക്കാനത്തിനും മുണ്ടക്കയത്തിനും ഇടയിൽ കൊടും വളവുകൾ നിറഞ്ഞ റോഡിൽ ഒരു ഭാഗം കൊക്കയാണ്. വളവിൽ വെച്ച് നിയന്ത്രണം വിട്ട ബസ് 30 അടിയോളം താഴ്ചയിലേക്ക് വീണു എന്നാണ് റിപ്പോർട്ട്. ബ്രേക്ക് പൊട്ടിയതാണ് വാഹനം അപകടത്തിൽപ്പെടാനുണ്ടായ കാരണമെന്നും സൂചന.

ഹൈവേ പൊലീസ് സംഘവും മോട്ടോർ വാഹന വകുപ്പ് സംഘവും സ്ഥലത്ത് രക്ഷാപ്രവ‍ർത്തനത്തിനായി എത്തി.

ShareSendTweet

Related Posts

ഇങ്ങോട്ടു-പോരുന്നതിനു-മുൻപ്-ഞാനും-സഹോ​ദരിയും-തമ്മിൽ-പിണങ്ങി…വയനാടൻ-ജനത-കാണിച്ചത്-സമാനതകളില്ലാത്ത-ധീരത,-വയനാട്ടിലെ-ജനങ്ങൾ-ഞങ്ങളുടെ-കുടുംബമാണ്…-50-വീടുകൾക്ക്-വേണ്ടിയുള്ള-ഭൂമി-കൂടി-ഉടൻ-ഏറ്റെടുക്കും-ദുരന്തബാധിതർക്ക്-കോൺ​ഗ്രസ്-നിർമിച്ചു-നൽകുന്ന-വീടുകൾക്ക്-തറക്കല്ലിട്ട്-രാഹുൽ-​ഗാന്ധി,-ഹാനിയടക്കമുള്ള-അതിജീവിതരുടെ-പേരെടുത്ത്-പറഞ്ഞ്-പ്രിയങ്ക
KERALA

ഇങ്ങോട്ടു പോരുന്നതിനു മുൻപ് ഞാനും സഹോ​ദരിയും തമ്മിൽ പിണങ്ങി…വയനാടൻ ജനത കാണിച്ചത് സമാനതകളില്ലാത്ത ധീരത, വയനാട്ടിലെ ജനങ്ങൾ ഞങ്ങളുടെ കുടുംബമാണ്… 50 വീടുകൾക്ക് വേണ്ടിയുള്ള ഭൂമി കൂടി ഉടൻ ഏറ്റെടുക്കും- ദുരന്തബാധിതർക്ക് കോൺ​ഗ്രസ് നിർമിച്ചു നൽകുന്ന വീടുകൾക്ക് തറക്കല്ലിട്ട് രാഹുൽ ​ഗാന്ധി, ഹാനിയടക്കമുള്ള അതിജീവിതരുടെ പേരെടുത്ത് പറഞ്ഞ് പ്രിയങ്ക

February 26, 2026
‘അയ്യോ-എന്നെ-കൊന്നേ,-എന്നെ-ഉപദ്രവിച്ചേ’…-എവിടെയെങ്കിലും-സമരങ്ങളോ-മുദ്രാവാക്യങ്ങളോ-ഉണ്ടായാൽ-കരഞ്ഞു-നാടകം-കളിക്കാനാണ്-മന്ത്രിമാർക്കുള്ള-നിർദ്ദേശം!!-മുഖ്യമന്ത്രിയുടെ-ഓഫീസിൽ-സിനിമാ-പ്രവർത്തകരെകൂട്ടി-ഷൂട്ടിങ്-നടക്കുകയാണ്,-ഇപ്പോൾ-നടക്കുന്നത്-നാടകത്തിന്റെ-അവസാന-റിഹേഴ്സലുകൾ…ആരോഗ്യമന്ത്രിയുടേത്-‘നടികർ-തിലകം’-അഭിനയം-പി-വി-അൻവർ
KERALA

‘അയ്യോ എന്നെ കൊന്നേ, എന്നെ ഉപദ്രവിച്ചേ’… എവിടെയെങ്കിലും സമരങ്ങളോ മുദ്രാവാക്യങ്ങളോ ഉണ്ടായാൽ കരഞ്ഞു നാടകം കളിക്കാനാണ് മന്ത്രിമാർക്കുള്ള നിർദ്ദേശം!! മുഖ്യമന്ത്രിയുടെ ഓഫീസിൽ സിനിമാ പ്രവർത്തകരെകൂട്ടി ഷൂട്ടിങ് നടക്കുകയാണ്, ഇപ്പോൾ നടക്കുന്നത് നാടകത്തിന്റെ അവസാന റിഹേഴ്സലുകൾ…ആരോഗ്യമന്ത്രിയുടേത് ‘നടികർ തിലകം’ അഭിനയം- പി വി അൻവർ

February 26, 2026
പാലിന്-ലിറ്ററിന്-4-രൂപ-കൂട്ടണമെന്ന്-ആവശ്യപ്പെട്ട്-മിൽമ;-‘തിരഞ്ഞെടുപ്പ്-പെരുമാറ്റച്ചട്ടം-നിലവിൽ-വരുന്നത്-മുൻപ്-തന്നെ-വില-വർദ്ധിപ്പിക്കണം‘;-തീരുമാനമെടുക്കാനാവാതെ-സർക്കാർ
KERALA

പാലിന് ലിറ്ററിന് 4 രൂപ കൂട്ടണമെന്ന് ആവശ്യപ്പെട്ട് മിൽമ; ‘തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നത് മുൻപ് തന്നെ വില വർദ്ധിപ്പിക്കണം‘; തീരുമാനമെടുക്കാനാവാതെ സർക്കാർ

February 26, 2026
സിപിഎം-വനിതാ-സ്ഥാനാർത്ഥി-പട്ടിക:-കെകെ-ശൈലജ,-യു-പ്രതിഭ,-ദലീമ-എന്നിവർ-മത്സരിക്കില്ല;-വനിതാ-മന്ത്രിമാർക്ക്-വീണ്ടും-അവസരം;-എംവി-ഗോവിന്ദന്റെ-ഭാര്യ-പികെ.-ശ്യാമളയ്ക്ക്-സാധ്യത;-ചിന്ത-ജെറോം,-ആര്യ-രാജേന്ദ്രൻ-തുടങ്ങിയവരുടെ-കാര്യത്തിൽ-തീരുമാനമായിട്ടില്ല
KERALA

സിപിഎം വനിതാ സ്ഥാനാർത്ഥി പട്ടിക: കെ.കെ. ശൈലജ, യു. പ്രതിഭ, ദലീമ എന്നിവർ മത്സരിക്കില്ല; വനിതാ മന്ത്രിമാർക്ക് വീണ്ടും അവസരം; എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയ്ക്ക് സാധ്യത; ചിന്ത ജെറോം, ആര്യ രാജേന്ദ്രൻ തുടങ്ങിയവരുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല

February 26, 2026
ഇതൊരു-ഓർമപ്പെടുത്തലാണ്…2013-ഒക്ടോബർ-27-ഞായറാഴ്ച…സംസ്ഥാന-പോലീസ്-കായികമേളയുടെ-സമാപനച്ചടങ്ങ്-ഉദ്ഘാടനം-ചെയ്യാനെത്തിയ-മുഖ്യമന്ത്രിക്കു-നേരെ-കല്ലുകൾ-പാഞ്ഞെത്തി,-തകർന്ന-കാറിന്റെ-ചില്ലുകൊണ്ട്-ഉമ്മൻചാണ്ടിക്ക്-നെറ്റിയിൽ-രണ്ടിടത്ത്-മുറിവ്,-നെഞ്ചിലും-കല്ലേറുകൊണ്ടു…അപ്പോഴും-പറഞ്ഞത്-ഒരു-പ്രശ്നവും-ഉണ്ടാക്കരുത്-എന്നാണ്…-ഫേസ്ബുക്ക്-ചിത്രം-മാറ്റി-ചാണ്ടി-ഉമ്മൻ
KERALA

ഇതൊരു ഓർമപ്പെടുത്തലാണ്…2013 ഒക്ടോബർ 27 ഞായറാഴ്ച…സംസ്ഥാന പോലീസ് കായികമേളയുടെ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രിക്കു നേരെ കല്ലുകൾ പാഞ്ഞെത്തി, തകർന്ന കാറിന്റെ ചില്ലുകൊണ്ട് ഉമ്മൻചാണ്ടിക്ക് നെറ്റിയിൽ രണ്ടിടത്ത് മുറിവ്, നെഞ്ചിലും കല്ലേറുകൊണ്ടു…അപ്പോഴും പറഞ്ഞത് ഒരു പ്രശ്നവും ഉണ്ടാക്കരുത് എന്നാണ്… ഫേസ്ബുക്ക് ചിത്രം മാറ്റി ചാണ്ടി ഉമ്മൻ

February 26, 2026
വീണാ-ജോർജ്-ഇന്നും-ആശുപത്രിയിൽ-തുടരും;-കൈകൾക്ക്-വേദന;-എംആർഐയിൽ-കാര്യമായ-പ്രശ്നങ്ങളൊന്നും-ഇല്ല
KERALA

വീണാ ജോർജ് ഇന്നും ആശുപത്രിയിൽ തുടരും; കൈകൾക്ക് വേദന; എംആർഐയിൽ കാര്യമായ പ്രശ്നങ്ങളൊന്നും ഇല്ല

February 26, 2026
Next Post
ലേഡി-ഡോക്ടർ-തൂങ്ങിമരിച്ച-നിലയിൽ

ലേഡി ഡോക്ടർ തൂങ്ങിമരിച്ച നിലയിൽ

സിഐ.-വിപിന്‍കുമാര്‍-എബിവിപി-സംസ്ഥാന-സംഘടനാ-സെക്രട്ടറി

സി.ഐ. വിപിന്‍കുമാര്‍ എബിവിപി സംസ്ഥാന സംഘടനാ സെക്രട്ടറി

എബിവിപി-സംസ്ഥാന-സമ്മേളനത്തിന്-ആവേശോജ്ജ്വല-സമാപനം

എബിവിപി സംസ്ഥാന സമ്മേളനത്തിന് ആവേശോജ്ജ്വല സമാപനം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഇങ്ങോട്ടു പോരുന്നതിനു മുൻപ് ഞാനും സഹോ​ദരിയും തമ്മിൽ പിണങ്ങി…വയനാടൻ ജനത കാണിച്ചത് സമാനതകളില്ലാത്ത ധീരത, വയനാട്ടിലെ ജനങ്ങൾ ഞങ്ങളുടെ കുടുംബമാണ്… 50 വീടുകൾക്ക് വേണ്ടിയുള്ള ഭൂമി കൂടി ഉടൻ ഏറ്റെടുക്കും- ദുരന്തബാധിതർക്ക് കോൺ​ഗ്രസ് നിർമിച്ചു നൽകുന്ന വീടുകൾക്ക് തറക്കല്ലിട്ട് രാഹുൽ ​ഗാന്ധി, ഹാനിയടക്കമുള്ള അതിജീവിതരുടെ പേരെടുത്ത് പറഞ്ഞ് പ്രിയങ്ക
  • ‘അയ്യോ എന്നെ കൊന്നേ, എന്നെ ഉപദ്രവിച്ചേ’… എവിടെയെങ്കിലും സമരങ്ങളോ മുദ്രാവാക്യങ്ങളോ ഉണ്ടായാൽ കരഞ്ഞു നാടകം കളിക്കാനാണ് മന്ത്രിമാർക്കുള്ള നിർദ്ദേശം!! മുഖ്യമന്ത്രിയുടെ ഓഫീസിൽ സിനിമാ പ്രവർത്തകരെകൂട്ടി ഷൂട്ടിങ് നടക്കുകയാണ്, ഇപ്പോൾ നടക്കുന്നത് നാടകത്തിന്റെ അവസാന റിഹേഴ്സലുകൾ…ആരോഗ്യമന്ത്രിയുടേത് ‘നടികർ തിലകം’ അഭിനയം- പി വി അൻവർ
  • പാലിന് ലിറ്ററിന് 4 രൂപ കൂട്ടണമെന്ന് ആവശ്യപ്പെട്ട് മിൽമ; ‘തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നത് മുൻപ് തന്നെ വില വർദ്ധിപ്പിക്കണം‘; തീരുമാനമെടുക്കാനാവാതെ സർക്കാർ
  • സിപിഎം വനിതാ സ്ഥാനാർത്ഥി പട്ടിക: കെ.കെ. ശൈലജ, യു. പ്രതിഭ, ദലീമ എന്നിവർ മത്സരിക്കില്ല; വനിതാ മന്ത്രിമാർക്ക് വീണ്ടും അവസരം; എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയ്ക്ക് സാധ്യത; ചിന്ത ജെറോം, ആര്യ രാജേന്ദ്രൻ തുടങ്ങിയവരുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല
  • അത്താഴവിരുന്നിനെത്തിയ മോദിയ്ക്ക് നെതന്യാഹുവിന്റെ വക സർപ്രൈസ്; ഒപ്പം പ്രധാന മന്ത്രിയുടെ മനം നിറയ്ക്കാൻ മലയാളികളുടെ തിരുവാതിരയും

Recent Comments

No comments to show.

Archives

  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.