തെരുവുനായയെ കണ്ട് ഓടിയ ബാലന്‍ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണു മരിച്ചു
കണ്ണൂര്‍: തെരുവുനായയെ കണ്ട് ഭയന്നോടിയ ഒമ്പതു വയസുകാരന്‍ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണു മരിച്ചു. തൂവക്കുന്ന് ഗവ.എല്‍പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് ഫസല്‍ ആണ് മരിച്ചത്....









