ജയചന്ദ്രന് വേണ്ടി ശ്രീകുമാരന്‍തമ്പി രചിച്ചത് 187 ഗാനങ്ങള്‍; വേറിട്ടുപോയത് തന്റെ അനുജനാണെന്ന് തമ്പി
തിരുവനന്തപുരം: ജയചന്ദ്രന് വേണ്ടി ഏറ്റവും കൂടുതല്‍ പാട്ടുകള്‍ രചിച്ച ശ്രീകുമാരന്‍തമ്പിയ്‌ക്ക് ഉള്ളില്‍ നിറയുന്ന സങ്കടക്കടല്‍ അടക്കാനാവാതെ പറയുന്നു:”വേറിട്ട് പോയത് എന്റെ അനുജനാണ്.” കപടനാട്യങ്ങളെ വെറുക്കുന്ന ശ്രീകുമാരന്‍ തമ്പിയ്‌ക്ക്...








