40 വര്‍ഷം മുന്‍പ് മമ്മൂട്ടിയെ സൂപ്പര്‍താരപദവിയിലേക്ക് പിച്ചനടത്തിയ എംടി സിനിമയിലെ ഡയലോഗുകള്‍….ലോഹി 23 തവണയാണ് ഈ സിനിമ കണ്ടത്
കൊച്ചി: മമ്മൂട്ടിയെ സൂപ്പര്‍ താരപദവിയിലേക്ക് നടത്തിച്ച ഈ ആദ്യകാല എംടി ചിത്രം 40 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് എഴുതപ്പെട്ടത്. ഈ സിനിമയില്‍ എംടി എഴുതിയ സൂപ്പര്‍ ഡയലോഗുകള്‍ പറഞ്ഞാണ്...









