യുവതിയുടെ നഗ്ന ചിത്രങ്ങള്‍ കൈക്കലാക്കി ഭീഷണിപ്പെടുത്തി പീഡനം, പണം തട്ടല്‍; കാട്ടൂര്‍ സ്വദേശി ് ആസിഖ് പിടിയില്‍
തൃശൂര്‍: യുവതിയുടെ നഗ്ന ചിത്രങ്ങളും വീഡിയോകളും കൈക്കലാക്കി ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്ത സംഭവത്തില്‍ പ്രതി അറസ്റ്റില്‍. കാട്ടൂര്‍ സ്വദേശി പോക്കാക്കില്ലത്ത് ആസിഖ് എന്ന...








