കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാരി കുഴഞ്ഞുവീണു, ബസ് ആശുപത്രിയിലെത്തിച്ച് ജീവന് രക്ഷിച്ചു
കൊച്ചി: കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാരി കുഴഞ്ഞുവീണു. ഡ്രൈവറും കണ്ടക്ടറും ഉടന്‍ തന്നെ ഇവരെ ആശുപത്രിയിലെത്തിച്ചതിനെ തുടര്‍ന്ന് ജീവന് രക്ഷിക്കാനായി. തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസില്‍ ബുധനാഴ്ച ഉച്ചയ്ക്ക് 12.30...







