പിണറായി വഴങ്ങിയില്ല, മന്ത്രി മാറ്റം എന്ന ആവശ്യത്തില്‍ നിന്ന് പിന്നോക്കം പോയി എന്‍സിപി
തിരുവനന്തപുരം:മന്ത്രി മാറ്റം എന്ന ആവശ്യത്തില്‍ നിന്ന് പിന്നോക്കം പോയി എന്‍സിപി. എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്ന് എന്‍സിപി സംസ്ഥാന...









