26കാരി ഷെമുവടക്കം പത്ത് പ്രതികൾ ചേർന്ന് ഒരുക്കിയ കൊടും ക്രൂരതയ്‌ക്ക് അന്ത്യം : സ്കൂട്ടർ യാത്രികനെ കുത്തി വീഴ്‌ത്തി 22 ലക്ഷം കവർന്ന പ്രതികൾ പിടിയിൽ
പെരുമ്പാവൂർ : കാലടിയിൽ സ്കൂട്ടർ യാത്രികനെ കുത്തി വീഴ്‌ത്തി 22 ലക്ഷം കവർന്ന കേസിൽ 10 പേർ പിടിയിൽ. കൊടുങ്ങല്ലൂർ കോതപറമ്പ് കുറുപ്പശേരി വീട്ടിൽ വിഷ്ണുപ്രസാദ് (ബോംബ്...









