വിവരം നിഷേധിച്ച രണ്ട് ഉദ്യോഗസ്ഥര്‍ക്ക് 10000 രൂപ പിഴ; വിരമിച്ച ഓഫീസര്‍ക്ക് ജപ്തി ഉത്തരവ്
തിരുവനന്തപുരം: വിരമിച്ച ഓഫീസര്‍ ഉള്‍പ്പെടെ വിവരം നിഷേധിച്ച രണ്ട് ഉദ്യോഗസ്ഥര്‍ക്ക് അയ്യായിരം രൂപ വീതം പിഴ വിധിച്ച് സംസ്ഥാന വിവരാവകാശ കമ്മിഷന്‍. വിരമിച്ച ഉദ്യോഗസ്ഥന്‍ നേരിട്ടെത്തി ഫൈന്‍...









