ഹൈസ്കൂളിലെ അനദ്ധ്യാപകര്‍ക്ക് ഹയര്‍ സെക്കന്‍ഡറിയിലും ജോലി; പ്രതിഷേധം ശക്തം
കൊട്ടാരക്കര: ഹൈസ്കൂള്‍-ഹയര്‍സെക്കന്‍ഡറി ലയനം നിലവില്‍ വരുന്നതിന് മുമ്പേ, എയ്ഡഡ് ഹൈസ്കൂളുകളിലെ അനദ്ധ്യാപകര്‍ക്ക് ഹയര്‍സെക്കന്‍ഡറിയിലും ജോലി ചെയ്യേണ്ടിവരുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഖാദര്‍ കമ്മിറ്റി ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഹൈസ്കൂള്‍ വിഭാഗത്തിലെ...








