പുതിയങ്ങാടി നേർച്ചയ്‌ക്കിടെ ആനയിടഞ്ഞു; ഒരാളെ തൂക്കിയെറിഞ്ഞു, 17 പേര്‍ക്ക് പരിക്ക്
മലപ്പുറം: പുതിയങ്ങാടി നേര്‍ച്ചയ്‌ക്കിടെ ആന ഇടഞ്ഞു. പാക്കത്ത് ശ്രീക്കുട്ടന്‍ എന്ന ആനയാണ് ഇടഞ്ഞത്. നേര്‍ച്ചക്കെത്തിയ ഒരാളെ ആന തുമ്പിക്കൈ കൊണ്ട് തൂക്കിയെറിഞ്ഞു. ഗുരുതര പരിക്കേറ്റ അയാളെ കോട്ടക്കലിലെ ആശുപത്രിയില്‍...








