Friday, February 27, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

കലയുടെ മാമാങ്കത്തിന് ഇന്ന് തിരശ്ശീല വീഴും, ടൊവിനോയും ആസിഫുമെത്തും; സ്വര്‍ണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം; തലസ്ഥാനത്തെ സ്കൂളുകൾക്ക് അവധി

by News Desk
January 8, 2025
in KERALA
കലയുടെ-മാമാങ്കത്തിന്-ഇന്ന്-തിരശ്ശീല-വീഴും,-ടൊവിനോയും-ആസിഫുമെത്തും;-സ്വര്‍ണക്കപ്പിനായി-ഇഞ്ചോടിഞ്ച്-പോരാട്ടം;-തലസ്ഥാനത്തെ-സ്കൂളുകൾക്ക്-അവധി

കലയുടെ മാമാങ്കത്തിന് ഇന്ന് തിരശ്ശീല വീഴും, ടൊവിനോയും ആസിഫുമെത്തും; സ്വര്‍ണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം; തലസ്ഥാനത്തെ സ്കൂളുകൾക്ക് അവധി

തിരുവനന്തപുരം: കേരളത്തെയാകെ കലയുടെ ആവേശത്തിലാക്കി തലസ്ഥാനത്ത് 5 നീണ്ടുനിന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തിരശ്ശീല വീഴും. സമാപന സമ്മേളനം വൈകിട്ട് അഞ്ച് മണിക്ക് പ്രധാന വേദിയായ സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ ആരംഭിക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.

ചടങ്ങിൽ ചലച്ചിത്ര താരങ്ങളായ ടൊവിനോ തോമസ്, ആസിഫ് അലി എന്നിവര്‍ മുഖ്യാതിഥികളാകും. മന്ത്രി ജി ആര്‍ അനില്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. സ്വര്‍ണ കപ്പ് പ്രധാനവേദിയിലേക്ക് എത്തിക്കുന്നതോടെ സമാപനസമ്മേളനത്തിന് തുടക്കമാകും. വൈകിട്ട് അഞ്ചിന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഉദ്ഘാടനം ചെയ്യും. സ്വര്‍ണ കപ്പ് രൂപകല്പന ചെയ്ത ചിറയിന്‍കീഴ് ശ്രീകണ്ഠന്‍നായരെ ആദരിക്കും.

കലോത്സവത്തിലെ ആകെ മത്സരയിനങ്ങളായ 249 എണ്ണത്തിൽ 198 എണ്ണവും പൂർത്തീകരിച്ചു. ഇന്ന് ഉച്ചയ്‌ക്ക് 3.30 യോടെ അപ്പീലിലടക്കം തീർപ്പുണ്ടാക്കി നടപടിക്രമങ്ങൾ പൂർത്തീകരിക്കുമെന്നും വൈകീട്ട് നാല് മണിയോടെ സ്വർണകപ്പ് വേദിയിലെത്തിക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

ഇന്നലെ വൈകിട്ട് വരെ മുന്നിലായിരുന്ന കണ്ണൂരിനെ രാത്രിയോടെ രണ്ട് പോയിന്റുകള്‍ക്ക് തൃശ്ശൂര്‍ പിന്നിലാക്കി. തൃശ്ശൂര്‍-945, കണ്ണൂര്‍-943, പാലക്കാട്-941 എന്നിങ്ങനെയാണ് പോയിന്റുനില. 939 പോയിന്റുമായി കോഴിക്കോടും മലപ്പുറം 916പോയിന്റുമായി പിന്നാലെയുണ്ട്.

സ്‌കൂളുകളില്‍ പാലക്കാട് ആലത്തൂര്‍ ബിഎസ്എസ് ഗുരുകുലം എച്ച്എസ്എസ് 156 പോയിന്റുമായി സ്‌കൂളുകളില്‍ ബഹുദൂരം മുന്നിലാണ്. തിരുവനന്തപുരം വഴുതക്കാട് കാര്‍മലും വയനാട് മാനന്തവാടി എംജിഎംഎച്ച്എസ്എസും 101പോയിന്റുമായി ഇഞ്ചോടിഞ്ച് പോരാട്ടത്തിലുണ്ട്. മൂന്നാം സ്ഥാനത്തുള്ള പത്തനംതിട്ട കിടങ്ങൂര്‍ എസ്‌വിജിവിഎച്ച്എസ്എസിന് 99 പോയിന്റാണുള്ളത്.

കലോൽസവത്തിന്റെ സമാപന ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലയിൽ പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിൽ വരുന്ന സർക്കാർ-എയ്ഡഡ്-അൺ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധിയായിരിക്കുമെന്നും മന്ത്രി അറിയിച്ചു. സമാപന സമ്മേളനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ ഗതാഗത ക്രമീകരണം ഉണ്ടാകും. സെന്‍ട്രല്‍ സ്റ്റേഡിയത്തിനുള്ളിലേക്ക് പൊതുജനങ്ങളുടെ വാഹനങ്ങള്‍ക്ക് പ്രവേശിക്കാന്‍ അനുമതി ഉണ്ടായിരിക്കില്ല.

ShareSendTweet

Related Posts

‘പ്രതിഷേധ-പ്രകടനങ്ങളിൽ-വൈകാരിക-മുദ്രാവാക്യം-വിളികൾ-സ്വാഭാവികം,-സമൂഹമാധ്യമത്തിൽ-പ്രചരിക്കുന്നത്-വീഡിയോയുടെ-കട്ട്-ചെയ്‌തെടുത്ത-ചെറിയ-ഭാഗം-മാത്രം’-ചിന്താ-ജെറോം!!-അസഭ്യം-കലർന്നതും-പ്രകോപനപരമായ-മുദ്രാവാക്യം,-ചിന്ത-ജെറോം-ഉൾപ്പെടെ-55-പേർക്കെതിരെ-കേസ്
KERALA

‘പ്രതിഷേധ പ്രകടനങ്ങളിൽ വൈകാരിക മുദ്രാവാക്യം വിളികൾ സ്വാഭാവികം, സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നത് വീഡിയോയുടെ കട്ട് ചെയ്‌തെടുത്ത ചെറിയ ഭാഗം മാത്രം’- ചിന്താ ജെറോം!! അസഭ്യം കലർന്നതും പ്രകോപനപരമായ മുദ്രാവാക്യം, ചിന്ത ജെറോം ഉൾപ്പെടെ 55 പേർക്കെതിരെ കേസ്

February 27, 2026
‘ആനക്കൊമ്പ്-കത്തിച്ച്-ചാരം-വിപണനം-ചെയ്യാനാവുമോയെന്ന-സാധ്യത-പരിശോധിച്ചുവരികയാണ്;-ചർച്ച-ചെയ്ത്-തീരുമാനിക്കും;-വനം-വകുപ്പിന്റെ-കൈവശം-260-കോടി-രൂപയുടെ-ആനക്കൊമ്പുകളുണ്ട്’:-മന്ത്രി-എകെ.-ശശീന്ദ്രൻ
KERALA

‘ആനക്കൊമ്പ് കത്തിച്ച് ചാരം വിപണനം ചെയ്യാനാവുമോയെന്ന സാധ്യത പരിശോധിച്ചുവരികയാണ്; ചർച്ച ചെയ്ത് തീരുമാനിക്കും; വനം വകുപ്പിന്റെ കൈവശം 260 കോടി രൂപയുടെ ആനക്കൊമ്പുകളുണ്ട്’: മന്ത്രി എ.കെ. ശശീന്ദ്രൻ

February 27, 2026
ബസിന്റെ-പിൻവശത്തെ-രണ്ട്-ടയറുകൾ-ഒരേസമയം-പൊട്ടിത്തെറിച്ചു!!-സൗദി-അറേബ്യയിൽ-ഉംറ-തീർഥാടകർ-സഞ്ചരിച്ച-ബസ്-മറിഞ്ഞ്-അപകടം,-രണ്ട്-മലയാളികൾക്ക്-ദാരുണാന്ത്യം,-മരിച്ചത്-പത്തനംതിട്ട,-നിലമ്പൂർ-സ്വദേശികൾ,-18-പേർക്ക്-പരുക്ക്,-പരുക്കേറ്റവരിൽ-എട്ട്-മലയാളികൾ,-വയനാട്-സ്വദേശിയു‌ടെ-നില-​ഗുരുതരം
KERALA

ബസിന്റെ പിൻവശത്തെ രണ്ട് ടയറുകൾ ഒരേസമയം പൊട്ടിത്തെറിച്ചു!! സൗദി അറേബ്യയിൽ ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം, രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം, മരിച്ചത് പത്തനംതിട്ട, നിലമ്പൂർ സ്വദേശികൾ, 18 പേർക്ക് പരുക്ക്, പരുക്കേറ്റവരിൽ എട്ട് മലയാളികൾ, വയനാട് സ്വദേശിയു‌ടെ നില ​ഗുരുതരം

February 27, 2026
‘വേദന-ഭയങ്കരം;-ചിരിച്ചുകൊണ്ട്-ഫോട്ടോയ്ക്ക്-പോസ്-ചെയ്യുമ്പോൾ-അതൊന്നുമില്ല;-ഐസിയുവിൽ-പാലിക്കേണ്ട-മര്യാദകളും-ഇല്ല‘:-മന്ത്രി-വീണാ-ജോർജിനെതിരെ-കെഎസ്‌യു
KERALA

‘വേദന ഭയങ്കരം; ചിരിച്ചുകൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോൾ അതൊന്നുമില്ല; ഐസിയുവിൽ പാലിക്കേണ്ട മര്യാദകളും ഇല്ല‘: മന്ത്രി വീണാ ജോർജിനെതിരെ കെഎസ്‌യു

February 27, 2026
മുൻ-ഡിജിപി-ആർ-ശ്രീലേഖക്കെതിരെ-പോക്‌സോ-കേസ്!!-സ്വന്തം-യൂട്യൂബ്-ചാനലിലൂടെ-പീഡനക്കേസ്-ഇരകളുടെ-പേരും-വിശദാംശങ്ങളും-വെളിപ്പെടുത്തി…
KERALA

മുൻ ഡിജിപി ആർ ശ്രീലേഖക്കെതിരെ പോക്‌സോ കേസ്!! സ്വന്തം യൂട്യൂബ് ചാനലിലൂടെ പീഡനക്കേസ് ഇരകളുടെ പേരും വിശദാംശങ്ങളും വെളിപ്പെടുത്തി…

February 27, 2026
‘എവിടെയോ-ഒരാളെ-ഓപ്പറേഷൻ-ചെയ്തപ്പോൾ-വയറിന്റെയുള്ളിൽ-കത്രിക-പോയെന്നോ-ആണ്-പറയുന്നത്…-എന്ന്-ഓപ്പറേഷൻ-ചെയതതാണ്,-എന്ന്-പോയ-കത്രിക-പോയതാണ്-എന്നോ-നമ്മൾ-അന്വേഷിക്കാൻ-പോയിട്ടില്ല….ഏതെങ്കിലും-ഒരു-ഡോക്ടർ-കിടക്കട്ടെ-വയറ്റിൽ-ഒരു-കത്രിക-എന്ന്-വെച്ച്-കൊടുത്തതായിരിക്കുമോ,-സാധാരണ-ചിന്താഗതിയുള്ള-മനുഷ്യന്-മനസിലാകില്ലേ…-അതൊരു-അബദ്ധം-പറ്റിയതാണ്’…
KERALA

‘എവിടെയോ ഒരാളെ ഓപ്പറേഷൻ ചെയ്തപ്പോൾ വയറിന്റെയുള്ളിൽ കത്രിക പോയെന്നോ ആണ് പറയുന്നത്… എന്ന് ഓപ്പറേഷൻ ചെയതതാണ്, എന്ന് പോയ കത്രിക പോയതാണ് എന്നോ നമ്മൾ അന്വേഷിക്കാൻ പോയിട്ടില്ല….ഏതെങ്കിലും ഒരു ഡോക്ടർ കിടക്കട്ടെ വയറ്റിൽ ഒരു കത്രിക എന്ന് വെച്ച് കൊടുത്തതായിരിക്കുമോ, സാധാരണ ചിന്താഗതിയുള്ള മനുഷ്യന് മനസിലാകില്ലേ… അതൊരു അബദ്ധം പറ്റിയതാണ്’…

February 26, 2026
Next Post
63-മത്-കേരള-സ്‌കൂള്‍-കലോത്സവം:-ഇരുളര്‍ക്ക്-വെളിച്ചവും-വിജയവും

63-മത് കേരള സ്‌കൂള്‍ കലോത്സവം: ഇരുളര്‍ക്ക് വെളിച്ചവും വിജയവും

ഇവിടെ-രാഷ്‌ട്രീയമില്ല;-സൗഹൃദവേദിയായി-കലോത്സവം

ഇവിടെ രാഷ്‌ട്രീയമില്ല; സൗഹൃദവേദിയായി കലോത്സവം

ഡിസിസി-ട്രഷററുടെ-മരണം:-രാഹുലിനെയും-പ്രിയങ്കയേയും-ചോദ്യം-ചെയ്യണം:-കെ.-സുരേന്ദ്രന്‍

ഡിസിസി ട്രഷററുടെ മരണം: രാഹുലിനെയും പ്രിയങ്കയേയും ചോദ്യം ചെയ്യണം: കെ. സുരേന്ദ്രന്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ‘പ്രതിഷേധ പ്രകടനങ്ങളിൽ വൈകാരിക മുദ്രാവാക്യം വിളികൾ സ്വാഭാവികം, സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നത് വീഡിയോയുടെ കട്ട് ചെയ്‌തെടുത്ത ചെറിയ ഭാഗം മാത്രം’- ചിന്താ ജെറോം!! അസഭ്യം കലർന്നതും പ്രകോപനപരമായ മുദ്രാവാക്യം, ചിന്ത ജെറോം ഉൾപ്പെടെ 55 പേർക്കെതിരെ കേസ്
  • ‘ആനക്കൊമ്പ് കത്തിച്ച് ചാരം വിപണനം ചെയ്യാനാവുമോയെന്ന സാധ്യത പരിശോധിച്ചുവരികയാണ്; ചർച്ച ചെയ്ത് തീരുമാനിക്കും; വനം വകുപ്പിന്റെ കൈവശം 260 കോടി രൂപയുടെ ആനക്കൊമ്പുകളുണ്ട്’: മന്ത്രി എ.കെ. ശശീന്ദ്രൻ
  • ബസിന്റെ പിൻവശത്തെ രണ്ട് ടയറുകൾ ഒരേസമയം പൊട്ടിത്തെറിച്ചു!! സൗദി അറേബ്യയിൽ ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം, രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം, മരിച്ചത് പത്തനംതിട്ട, നിലമ്പൂർ സ്വദേശികൾ, 18 പേർക്ക് പരുക്ക്, പരുക്കേറ്റവരിൽ എട്ട് മലയാളികൾ, വയനാട് സ്വദേശിയു‌ടെ നില ​ഗുരുതരം
  • ‘വേദന ഭയങ്കരം; ചിരിച്ചുകൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോൾ അതൊന്നുമില്ല; ഐസിയുവിൽ പാലിക്കേണ്ട മര്യാദകളും ഇല്ല‘: മന്ത്രി വീണാ ജോർജിനെതിരെ കെഎസ്‌യു
  • മുൻ ഡിജിപി ആർ ശ്രീലേഖക്കെതിരെ പോക്‌സോ കേസ്!! സ്വന്തം യൂട്യൂബ് ചാനലിലൂടെ പീഡനക്കേസ് ഇരകളുടെ പേരും വിശദാംശങ്ങളും വെളിപ്പെടുത്തി…

Recent Comments

No comments to show.

Archives

  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.