പ്ലസ് ടു വിദ്യാര്‍ഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയതിന് കേസ്; സിപിഐ പ്രാദേശിക നേതാവ് ഒളിവില്‍
തിരുവനന്തപുരം: പ്ലസ് ടു വിദ്യാര്‍ഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ സിപിഐ പ്രാദേശിക നേതാവിനെതിരെ പോക്‌സോ കേസെടുത്തു. അമ്പലത്തറ ലോക്കല്‍ കമ്മിറ്റി അംഗം വിഷ്ണു ബാബുവാണ് കേസില്‍ കുടുങ്ങിയത്. കഴിഞ്ഞ...








