എലിവിഷം കലര്‍ന്ന ബീഫ് കഴിച്ചു ; യുവാവ് ഗുരുതരാവസ്ഥയില്‍ : സുഹൃത്ത് പോലീസ് കസ്റ്റഡിയിൽ
കോഴിക്കോട് : കോഴിക്കോട് വടകരയില്‍ എലിവിഷം ചേര്‍ത്ത ബീഫ് കഴിച്ച് യുവാവ് ഗുരുതരാവസ്ഥയില്‍. കുറിഞ്ഞാലിയോട് സ്വദേശി നിധീഷാണ് ചികിത്സയില്‍ കഴിയുന്നത്. സംഭവത്തില്‍ നിധീഷിന്റെ സുഹൃത്ത് വൈക്കിലശ്ശേരി സ്വദേശി...









