Sunday, May 11, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

രണ്ടും കൽപ്പിച്ച് ഹണി റോസ് ; അധിക്ഷേപിച്ച യൂട്യൂബർമാരെയും വെറുതെ വിടില്ലെന്ന് താരം : നിയമനടപടി ഉടൻ

by News Desk
January 9, 2025
in KERALA
രണ്ടും-കൽപ്പിച്ച്-ഹണി-റോസ്-;-അധിക്ഷേപിച്ച-യൂട്യൂബർമാരെയും-വെറുതെ-വിടില്ലെന്ന്-താരം-:-നിയമനടപടി-ഉടൻ

രണ്ടും കൽപ്പിച്ച് ഹണി റോസ് ; അധിക്ഷേപിച്ച യൂട്യൂബർമാരെയും വെറുതെ വിടില്ലെന്ന് താരം : നിയമനടപടി ഉടൻ

കൊച്ചി: ലൈംഗികാധിക്ഷേപ കേസിൽ ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നൽകിയതിന് പിന്നാലെ, തന്നെ അധിക്ഷേപിച്ച യൂട്യൂബർമാർക്കെതിരെയും നിയമനടപടിക്കൊരുങ്ങി ഹണി റോസ്. സാമൂഹ്യമാധ്യമങ്ങളിലൂടെയും മറ്റും അധിക്ഷേപിച്ച യൂട്യൂബർമാർക്കെതിരെയാണ് നടി നിയമനടപടിക്കൊരുങ്ങുന്നത്.

ദ്വയാർത്ഥ പ്രയോഗത്തോടെയുള്ള വാക്കുകളും, മോശം തമ്പുകളും ഉപയോഗിച്ച, ഇരുപതോളം യൂട്യൂബർമാരുടെ പേരുകൾ നടി പോലീസിന് ഉടൻ കൈമാറും. അതേസമയം, ലൈംഗികാധിക്ഷേപ കേസിൽ താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് വീണ്ടും ആവർത്തിക്കുകയാണ് വ്യവസായി ബോബി ചെമ്മണ്ണൂർ.

പരാതിക്കാരിയെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാകാമെന്നും നാല് മാസം മുൻപുണ്ടായ കാര്യങ്ങളിൽ ഇപ്പോൾ പരാതിയുമായി വന്നതിന് പിന്നിൽ മറ്റ് ഉദ്ദേശങ്ങളാണ് എന്നുമാണ് ബോചെയുടെ മൊഴി.

ShareSendTweet

Related Posts

അഞ്ച്-ദിവസം-മുൻപ്-പാല്-കാച്ചിയ-വീട്ടിലെ-സ്വിമ്മിം​ഗ്-പൂളിൽ-വീണ്-രണ്ട്-വയസുകാരന്-ദാരുണാന്ത്യം…-കുട്ടിയുടെ-മാമോദിസ-കഴിഞ്ഞത്-ഈ-മാസം…
KERALA

അഞ്ച് ദിവസം മുൻപ് പാല് കാച്ചിയ വീട്ടിലെ സ്വിമ്മിം​ഗ് പൂളിൽ വീണ് രണ്ട് വയസുകാരന് ദാരുണാന്ത്യം… കുട്ടിയുടെ മാമോദിസ കഴിഞ്ഞത് ഈ മാസം…

May 10, 2025
ലോക്കറിൽ-സൂക്ഷിച്ച-സ്വ‍‌‍‌ർണം-മോഷണം-പോയോ.?-ശ്രീപത്മനാഭസ്വാമി-ക്ഷേത്രത്തിൽ-ഓഡിറ്റ്-പരിശോധനയ്ക്കിടെ-സ്വർണത്തിൽ-കുറവ്-കണ്ടെത്തി…
KERALA

ലോക്കറിൽ സൂക്ഷിച്ച സ്വ‍‌‍‌ർണം മോഷണം പോയോ..? ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ഓഡിറ്റ് പരിശോധനയ്ക്കിടെ സ്വർണത്തിൽ കുറവ് കണ്ടെത്തി…

May 10, 2025
കല്ല്യാണവീട്ടിൽ-രാത്രിവരെ-സജീവം,-ഒടുവിൽ-അഴിച്ചുവച്ച-30-പവനുമായി-മുങ്ങി,-പിടിവീഴുമെന്നറിഞ്ഞപ്പോൾ-പാതിരാത്രിയെത്തി-വീടിനു-സമീപം-ഉപേക്ഷിച്ചു,-നവവധുവിന്റെ-30-പവൻ-മോഷ്ടിച്ചത്-വരന്റെ-അടുത്ത-ബന്ധു
KERALA

കല്ല്യാണവീട്ടിൽ രാത്രിവരെ സജീവം, ഒടുവിൽ അഴിച്ചുവച്ച 30 പവനുമായി മുങ്ങി, പിടിവീഴുമെന്നറിഞ്ഞപ്പോൾ പാതിരാത്രിയെത്തി വീടിനു സമീപം ഉപേക്ഷിച്ചു, നവവധുവിന്റെ 30 പവൻ മോഷ്ടിച്ചത് വരന്റെ അടുത്ത ബന്ധു

May 10, 2025
പേടികൊണ്ട്-ഒന്ന്-ഉറങ്ങിയിട്ട്-നാലുദിവസമായി,-രാത്രിയായാൽ-വൈദ്യുതിയില്ല,-ചുറ്റും-ഇരുട്ടും-വെടിയൊച്ചകളും-മാത്രം!!-തമിഴ്നാട്ടിലെ-വിദ്യാർഥികളൊക്കെ-നാളെ-മടങ്ങുകയാണ്,-ഞങ്ങളെ-നാട്ടിലെത്തിക്കാൻ-ആരുമില്ല-കശ്മീരിലെ-മലയാളി-വിദ്യാർഥികൾ
KERALA

പേടികൊണ്ട് ഒന്ന് ഉറങ്ങിയിട്ട് നാലുദിവസമായി, രാത്രിയായാൽ വൈദ്യുതിയില്ല, ചുറ്റും ഇരുട്ടും വെടിയൊച്ചകളും മാത്രം!! തമിഴ്നാട്ടിലെ വിദ്യാർഥികളൊക്കെ നാളെ മടങ്ങുകയാണ്, ഞങ്ങളെ നാട്ടിലെത്തിക്കാൻ ആരുമില്ല- കശ്മീരിലെ മലയാളി വിദ്യാർഥികൾ

May 10, 2025
എസ്എസ്എൽസി-പരീക്ഷ-എഴുതിച്ചത്-ജുവനയിൽ-ബോർഡ്-അനുവദിച്ചതുകൊണ്ട്-മാത്രം!!-ഷഹബാസ്-കൊലക്കേസിൽ-പ്രതികളായ-6-വിദ്യാർഥികളുടെ-ഫലം-പ്രസിദ്ധീകരിക്കില്ല,-ഡീബാർ-ചെയ്തത്-മൂന്ന്-വർഷത്തേക്ക്-പൊതുവിദ്യാഭ്യാസ-ഡയറക്ടർ
KERALA

എസ്എസ്എൽസി പരീക്ഷ എഴുതിച്ചത് ജുവനയിൽ ബോർഡ് അനുവദിച്ചതുകൊണ്ട് മാത്രം!! ഷഹബാസ് കൊലക്കേസിൽ പ്രതികളായ 6 വിദ്യാർഥികളുടെ ഫലം പ്രസിദ്ധീകരിക്കില്ല, ഡീബാർ ചെയ്തത് മൂന്ന് വർഷത്തേക്ക്- പൊതുവിദ്യാഭ്യാസ ഡയറക്ടർ

May 9, 2025
ബ്യുമെർക്-ഇന്ത്യ-ഫൗണ്ടേഷന്-പരിസ്ഥിതി-സംരക്ഷണ-രംഗത്തെ-മികച്ച-സംഭാവനകൾക്കുള്ള-ദേശീയ-അംഗീകാരം
KERALA

ബ്യുമെർക് ഇന്ത്യ ഫൗണ്ടേഷന് പരിസ്ഥിതി സംരക്ഷണ രംഗത്തെ മികച്ച സംഭാവനകൾക്കുള്ള ദേശീയ അംഗീകാരം

May 9, 2025
Next Post
റൺവേ-നവീകരണം-:-തിരുവനന്തപുരം-അന്താരാഷ്‌ട്ര-വിമാനത്താവളം-അടച്ചിടും-:-വിമാന-സര്‍വീസുകളുടെ-സമയവും-പുനഃക്രമീകരിച്ചു

റൺവേ നവീകരണം : തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളം അടച്ചിടും : വിമാന സര്‍വീസുകളുടെ സമയവും പുനഃക്രമീകരിച്ചു

ബോബി-ചെമ്മണ്ണൂരിനെതിരെ-നിരവധി-തെളിവുകൾ-;-ഹണിറോസിന്റെ-പരാതി-സിനിമാ-പ്രചാരണം-ലക്ഷ്യമിട്ടല്ലെന്നും-പോലീസ്

ബോബി ചെമ്മണ്ണൂരിനെതിരെ നിരവധി തെളിവുകൾ ; ഹണിറോസിന്റെ പരാതി സിനിമാ പ്രചാരണം ലക്ഷ്യമിട്ടല്ലെന്നും പോലീസ്

എലിവിഷം-കലര്‍ന്ന-ബീഫ്-കഴിച്ചു-;-യുവാവ്-ഗുരുതരാവസ്ഥയില്‍-:-സുഹൃത്ത്-പോലീസ്-കസ്റ്റഡിയിൽ

എലിവിഷം കലര്‍ന്ന ബീഫ് കഴിച്ചു ; യുവാവ് ഗുരുതരാവസ്ഥയില്‍ : സുഹൃത്ത് പോലീസ് കസ്റ്റഡിയിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • മലർവാടി ബാലസംഗമം സംഘടിപ്പിച്ചു
  • ഇടുക്കിയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ പൊള്ളലേറ്റു മരിച്ച നിലയില്‍
  • കെഎംസിസി ആസ്ഥാനത്ത് നോർക്ക സബ് സെന്റർ സ്ഥാപിക്കണം;നോർക്ക റൂട്ട്സ് വൈസ് ചെയർമാന് നിവേദനം നൽകി കെഎംസിസി ബഹ്‌റൈൻ
  • സുധാകരനെ കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയതിലൂടെ കോണ്‍ഗ്രസ് ഈഴവവിരുദ്ധ പാര്‍ട്ടിയായി മാറി; വെളളാപ്പളളി
  • “ഡ്രീംസ് കപ്പ് 2025”; ഫ്ലീറ്റ് ലൈൻ എഫ്.സി ജേതാക്കളായി

Recent Comments

No comments to show.

Archives

  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.