News Desk

News Desk

മുത്തൂറ്റ്-ഫിനാന്‍സിലെ-തൊഴില്‍-സമരം;-പിരിച്ചുവിട്ട-തൊഴിലാളികളെ-മുന്‍കാലപ്രാബല്യത്തോടെ-തിരിച്ചെടുക്കാന്‍-ഉത്തരവ്

മുത്തൂറ്റ് ഫിനാന്‍സിലെ തൊഴില്‍ സമരം; പിരിച്ചുവിട്ട തൊഴിലാളികളെ മുന്‍കാലപ്രാബല്യത്തോടെ തിരിച്ചെടുക്കാന്‍ ഉത്തരവ്.

  കൊച്ചി: മുത്തൂറ്റ് ഫിനാന്‍സില്‍ നിന്നും പിരിച്ചുവിട്ട 164 തൊഴിലാളികളെയും മുന്‍കാലപ്രാബല്യത്തോടെ തിരിച്ചെടുക്കണമെന്ന് എറണാകുളം ജില്ലാ ലേബര്‍ കോടതി ഉത്തരവിട്ടു.പത്തുവര്‍ഷത്തോളമായി തുടരുന്ന തൊഴില്‍ തര്‍ക്കത്തിലാണ് വിധി. തൊഴിലാളി...

മകരവിളക്ക്-മഹോത്സവത്തിനായുളള-തയാറെടുപ്പ്-പൂര്‍ത്തിയായി,-കര്‍ശന-സുരക്ഷ,-ചൊവ്വാഴ്ച-ഉച്ച-മുതല്‍-വൈകിട്ട്-വരെ-ഭക്തരെ-മല-കയറാന്‍-അനുവദിക്കില്ല

മകരവിളക്ക് മഹോത്സവത്തിനായുളള തയാറെടുപ്പ് പൂര്‍ത്തിയായി, കര്‍ശന സുരക്ഷ, ചൊവ്വാഴ്ച ഉച്ച മുതല്‍ വൈകിട്ട് വരെ ഭക്തരെ മല കയറാന്‍ അനുവദിക്കില്ല

പത്തനംതിട്ട: ശബരിമലയില്‍ മകരവിളക്ക് മഹോത്സവത്തിനായുളള തയാറെടുപ്പ് പൂര്‍ത്തിയായതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍ന്റ് പിഎസ് പ്രശാന്ത്. മകരവിളക്കിന് രണ്ട് ലക്ഷത്തോളം ഭക്തരെയാണ് പ്രതീക്ഷിക്കുന്നതെന്നും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു....

ബംഗളുരുവില്‍-പശുക്കളുടെ-അകിട്-മുറിച്ച്-ക്രൂരമായി-പരിക്കേല്‍പ്പിച്ച-ബീഹാര്‍-സ്വദേശി-അറസ്റ്റില്‍

ബംഗളുരുവില്‍ പശുക്കളുടെ അകിട് മുറിച്ച് ക്രൂരമായി പരിക്കേല്‍പ്പിച്ച ബീഹാര്‍ സ്വദേശി അറസ്റ്റില്‍

ക്രിമിനല്‍ പശ്ചാത്തലമില്ലാത്ത പ്രതി മദ്യാസക്തിയിലാണ് മൂന്ന് പശുക്കളെ ക്രൂരമായി ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു

റേഷന്‍-വ്യാപാരികളുടെ-അനിശ്ചിതകാല-കടയടപ്പ്-സമരം-27-മുതല്‍

റേഷന്‍ വ്യാപാരികളുടെ അനിശ്ചിതകാല കടയടപ്പ് സമരം 27 മുതല്‍

തിരുവനന്തപുരം : സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ അനിശ്ചിതകാല കടയടപ്പ് സമരം നടത്തുന്നു.ഈ മാസം 27 മുതല്‍ സംസ്ഥാന വ്യാപകമായി അനിശ്ചിത കാലത്തേക്ക് റേഷന്‍ കടകള്‍ അടച്ചിടും. വിവിധ...

മൂന്നാറില്‍-ജനവാസ-മേഖലയില്‍-കാട്ടുപോത്ത്-ഇറങ്ങി

മൂന്നാറില്‍ ജനവാസ മേഖലയില്‍ കാട്ടുപോത്ത് ഇറങ്ങി

ഇടുക്കി : മൂന്നാറിലെ ജനവാസ മേഖലയില്‍ കാട്ടുപോത്ത് ഇറങ്ങിയതിനെ തുടര്‍ന്ന് ജനങ്ങള്‍ ഭീതിയില്‍.സെവന്‍മല എസ്‌റ്റേറ്റ് അപ്പര്‍ ഡിവിഷനിലെ ലയങ്ങള്‍ക്ക് സമീപമാണ് കാട്ടുപോത്ത് ഇറങ്ങിയത്. തിങ്കളാഴ്ച ഉച്ചയ്‌ക്ക് ശേഷം...

തൈപ്പൊങ്കല്‍-പ്രമാണിച്ച്-ചൊവ്വാഴ്ച-സംസ്ഥാനത്ത്-6-ജില്ലകള്‍ക്ക്-അവധി

തൈപ്പൊങ്കല്‍ പ്രമാണിച്ച് ചൊവ്വാഴ്ച സംസ്ഥാനത്ത് 6 ജില്ലകള്‍ക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് ജില്ലകള്‍ക്ക് ചൊവ്വാഴ്ച അവധി. തൈപ്പൊങ്കല്‍ പ്രമാണിച്ചാണ് അവധി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകള്‍ക്കാണ് അവധി.തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകള്‍ക്കാണ്...

പിവി-അന്‍വര്‍-ഉന്നയിച്ച-ആരോപണങ്ങള്‍-തികച്ചും-അടിസ്ഥാന-രഹിതവും-ദുരുദ്ദേശപരവും-:-പി-ശശി

പിവി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ തികച്ചും അടിസ്ഥാന രഹിതവും ദുരുദ്ദേശപരവും : പി ശശി

തിരുവനന്തപുരം: പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ തികച്ചും അടിസ്ഥാന രഹിതവും ദുരുദ്ദേശപരവുമെന്ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി. പ്രതിപക്ഷ നേതാവിനെതിരെ അഴിമതി ആരോപണം ഉന്നയിക്കാന്‍...

സുഗത-നവതി-പുരസ്‌കാരം-ശ്രീമന്‍-നാരായണന്;-ജനുവരി-22ന്-ബംഗാള്‍-ഗവര്‍ണര്‍-സി-വി.-ആനന്ദബോസ്-പുരസ്‌ക്കാരം-സമ്മാനിക്കും

സുഗത നവതി പുരസ്‌കാരം ശ്രീമന്‍ നാരായണന്; ജനുവരി 22ന് ബംഗാള്‍ ഗവര്‍ണര്‍ സി. വി. ആനന്ദബോസ് പുരസ്‌ക്കാരം സമ്മാനിക്കും

തിരുവനന്തപുരം: സുഗതകുമാരിയുടെ നവതി ആഘോഷത്തോടനുബന്ധിച്ച്, പരിസ്ഥിതി പ്രവര്‍ത്തകനായ ശ്രീമന്‍ നാരായണന് സുഗത നവതി പുരസ്‌കാരം പ്രഖ്യാപിച്ചു. 5 ലക്ഷം രൂപ, ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം....

നെയ്യാറ്റിന്‍കര-ഗോപന്‍-സ്വാമി-സമാധി:-കല്ലറ-ഇന്ന്-പൊളിക്കില്ല

നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമി സമാധി: കല്ലറ ഇന്ന് പൊളിക്കില്ല

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമി സമാധിക്കേസില്‍ കല്ലറ ഇന്ന് പൊളിക്കില്ല. സബ് കളക്ടറുടെ നേതൃത്വത്തില്‍ നെയ്യാറ്റിന്‍കര പൊലീസ് സ്‌റ്റേഷനില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം. ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകുമെന്നുളള സാഹചര്യത്തെ...

Page 480 of 609 1 479 480 481 609

Recent Posts

Recent Comments

No comments to show.