ഉമ തോമസിന് പരിക്കേറ്റ സംഭവം; ഓസ്‌കര്‍ ഇവന്റ്‌സ് ഉടമ പി.എസ്.ജനീഷ് അറസ്റ്റിൽ, പോലിസ് പിടികൂടിയത് തൃശൂരിൽ നിന്നും
കൊച്ചി: കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയത്തിലെ നൃത്തപരിപാടിക്കിടെ ഉമ തോമസ് എംഎല്‍എ വീണ് ഗുരുതരമായ പരിക്കേറ്റ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ഓസ്‌കര്‍ ഇവന്റ്‌സ് ഉടമ പി.എസ്.ജനീഷ് ആണ്...








