നിമിഷപ്രിയയുടെ വധശിക്ഷ യെമന്‍ പ്രസിഡന്റ് അംഗീകരിച്ചിട്ടില്ലെന്ന് യെമന്‍ എംബസി
ന്യൂദല്‍ഹി: മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ യെമന്‍ പ്രസിഡന്റ് റഷദ് അല്‍ അലിമി അംഗീകാരം നല്‍കിയിട്ടില്ലെന്ന് യെമന്‍ എംബസി വ്യക്തമാക്കി.വധശിക്ഷ അംഗീകരിച്ചത് ഹൂതി സുപ്രീം പൊളിറ്റിക്കല്‍...









