63ാ-മത് സ്‌കൂള്‍ കലോത്സവം: മറക്കാനാകില്ല … കുന്നില്‍ മുകളിലെ ആ രാത്രി
തിരുവനന്തപുരം: ‘ഉറങ്ങുകയായിരുന്നു…വല്യ ശബ്ദം കേട്ടപ്പോള്‍ വല്യമ്മ വിളിച്ചുണര്‍ത്തി. എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ല. അച്ഛനും അമ്മയും അനുജനും എല്ലാവരുകൂടി രാത്രിയില്‍ എങ്ങോട്ടിന്നില്ലാതെ ഓടി. നിലവിളികള്‍ മാത്രമേ കേള്‍ക്കാനുള്ളൂ. ഒരുകുന്നിന്‍മുകളിലെത്തി..ആ...









