ഭക്തര്‍ക്ക് ഔഷധകുടിവെള്ളമേകാന്‍ അട്ടപ്പാടിയിലെ വനവാസികള്‍
സന്നിധാനം: മലകയറുന്ന അയ്യപ്പഭക്തര്‍ക്ക് ദാഹവും ക്ഷീണവും അകറ്റാന്‍ ഔഷധ കുടിവെള്ളവും ബിസ്‌കറ്റും വിതരണം ചെയ്യുന്നതിന് അട്ടപ്പാടിയില്‍ നിന്നുള്ള വനവാസി തൊഴിലാളികളുടെ സേവനവും. ആകെ 652 പേരെയാണ് കുടിവെള്ളവും...









