മാനവപുരോഗതിക്ക് അക്കാദമിക അറിവും അനുഭവസമ്പത്തും സംയോജിപ്പിക്കണം: ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ്
സൂറത്ത് : മാനവപുരോഗതിക്ക് അക്കാദമിക അറിവും അനുഭവസമ്പത്തും സംയോജിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് ബംഗാള്‍ ഗവര്‍ണര്‍ ഡോ സി.വി ആനന്ദ ബോസ്. ‘നമ്മുടെ അറിവും ശക്തിയും മൂല്യങ്ങളും സമൂഹത്തിന്റെ ക്ഷേമത്തിനായി...









