Sunday, April 26, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

ജോയിന്റ് കൗണ്‍സില്‍ സമരത്തിന് ഐക്യാദാർഢ്യം പ്രകടിപ്പിച്ച് നവീൻബാബുവിന്റെ ഭാര്യ മഞ്ജുഷയും; ജോലിക്ക് ഹാജരാകില്ലെന്ന് കത്ത് നൽകി

by News Desk
January 22, 2025
in KERALA
ജോയിന്റ്-കൗണ്‍സില്‍-സമരത്തിന്-ഐക്യാദാർഢ്യം-പ്രകടിപ്പിച്ച്-നവീൻബാബുവിന്റെ-ഭാര്യ-മഞ്ജുഷയും;-ജോലിക്ക്-ഹാജരാകില്ലെന്ന്-കത്ത്-നൽകി

ജോയിന്റ് കൗണ്‍സില്‍ സമരത്തിന് ഐക്യാദാർഢ്യം പ്രകടിപ്പിച്ച് നവീൻബാബുവിന്റെ ഭാര്യ മഞ്ജുഷയും; ജോലിക്ക് ഹാജരാകില്ലെന്ന് കത്ത് നൽകി

പത്തനംതിട്ട: സർക്കാർ ജീവനക്കാരുടെ സമരത്തിന്റെ ഭാഗമായി കണ്ണൂർ എഡിഎം ആയിരുന്ന കെ നവീൻബാബുവിന്റെ ഭാര്യ മഞ്ജുഷയും. ജോയിന്റ് കൗണ്‍സില്‍ സമരത്തോട് ഐക്യാദാർഢ്യം പ്രകടിപ്പിച്ച് മഞ്ജുഷ ഇന്ന് ജോലിക്ക് ഹാജരായില്ല. ഇന്ന് ജോലിക്ക് എത്തില്ലെന്ന് ചൂണ്ടിക്കാട്ടി മഞ്ജുഷ രേഖാമൂലം കത്ത് നൽകി.

നിലവിൽ കളക്ടറേറ്റിലെ സീനിയർ സൂപ്രണ്ട് തസ്തികയിലാണ് മഞ്ജുഷ ജോലി ചെയ്യുന്നത്. നേരത്തെ ഏന്‍ജിഒ യൂണിയന്റെ സജീവ പ്രവര്‍ത്തകയായിരുന്നു മഞ്ജുഷ. നവീന്‍ ബാബുവും ദീര്‍ഘകാലം എന്‍ജിഒ യൂണിയന്‍ ഭാരവാഹിയായിരുന്നു. യുഡിഎഫ് അനുകൂല സർവീസ് സംഘടന സെറ്റോയും സിപിഐ അനുകൂല സംഘടന ജോയിന്റ് കൗൺസിലുമാണ് സമരം നടത്തുന്നത്.

പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കി പഴയ പെന്‍ഷന്‍ പുനഃസ്ഥാപിക്കണം എന്നതാണ് സമര സമിതിയുടെ പ്രധാന ആവശ്യം. പന്ത്രണ്ടാം ശമ്പള പരിഷ്‌കരണ നടപടികള്‍ ആരംഭിക്കണം, ക്ഷാമബത്ത-ശമ്പള പരിഷ്‌കരണ കുടിശ്ശികകള്‍ പൂര്‍ണമായും അനുവദിക്കണം, ലീവ് സറണ്ടര്‍ മരവിപ്പിച്ച നടപടി പിന്‍വലിക്കണം, കേന്ദ്ര സര്‍ക്കാരിന്റെ കേരളത്തോടുള്ള സാമ്പത്തിക വിവേചനം അവസാനിപ്പിക്കണം, മെഡിസെപ് സര്‍ക്കാര്‍ ഏറ്റെടുക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.

സമരത്തിൽ പങ്കെടുക്കുന്നവർക്കെതിരെ സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്. പണിമുടക്ക് ദിവസത്തെ ശമ്പളം ഫെബ്രുവരിയിലെ ശമ്പളത്തിൽ നിന്ന് കുറവ് ചെയ്യും.അവശ്യ സാഹചര്യങ്ങളിൽ ഒഴികെ അവധി നൽകരുതെന്നാണ് ചീഫ് സെക്രട്ടറിയുടെ നിർദ്ദേശം.ജോലിക്ക് എത്തുന്ന ജീവനക്കാർക്ക് സംരക്ഷണം നൽകാനും നിർദ്ദേശം ഉണ്ട്.

ShareSendTweet

Related Posts

എനിക്കാവില്ല-പൂരം-ആഘോഷിക്കാൻ…-ആർപ്പോ-വിളിക്കേണ്ടവർ-മുണ്ടത്തികോട്-പാടത്ത്-മാംസ-കഷണങ്ങളായി-ഉറുമ്പരിക്കുമ്പോൾ-എനിക്കാവില്ല,-പാണ്ഡിമേളവും-ഇലഞ്ഞിത്തറ-മേളവും-എനിക്ക്-ആസ്വദിക്കാനാവില്ല-ബി-ഗോപാലകൃഷ്ണൻ
KERALA

എനിക്കാവില്ല പൂരം ആഘോഷിക്കാൻ… ആർപ്പോ വിളിക്കേണ്ടവർ മുണ്ടത്തികോട് പാടത്ത് മാംസ കഷണങ്ങളായി ഉറുമ്പരിക്കുമ്പോൾ എനിക്കാവില്ല, പാണ്ഡിമേളവും ഇലഞ്ഞിത്തറ മേളവും എനിക്ക് ആസ്വദിക്കാനാവില്ല- ബി ഗോപാലകൃഷ്ണൻ

April 26, 2026
കള്ളന്മാരെ-പേടിച്ച്-സ്വർണ്ണം-സൂക്ഷിച്ചത്-പഴയ-പുസ്തകങ്ങൾക്കിടയിൽ;-ആക്രിക്കാർ-വന്നപ്പോൾ-തൂക്കിവിറ്റു;-പൊന്ന്-പോയ-വിവരം-അറിഞ്ഞത്-മൂന്നാം-നാൾ;-4-​ഗ്രാം-ഒഴിച്ച്-ബാക്കി-കിട്ടി
KERALA

കള്ളന്മാരെ പേടിച്ച് സ്വർണ്ണം സൂക്ഷിച്ചത് പഴയ പുസ്തകങ്ങൾക്കിടയിൽ; ആക്രിക്കാർ വന്നപ്പോൾ തൂക്കിവിറ്റു; പൊന്ന് പോയ വിവരം അറിഞ്ഞത് മൂന്നാം നാൾ; 4 ​ഗ്രാം ഒഴിച്ച് ബാക്കി കിട്ടി

April 26, 2026
ഭാര്യയെ-കുത്തിക്കൊന്നു;-കൊലപാതകത്തിനുശേഷം-സഹോദരന്റെ-വീട്ടിലെത്തി-വിവരം-പറഞ്ഞു;-പിഎസ്.സി-കോച്ചിം​ഗ്-അധ്യാപകൻ-അറസ്റ്റിൽ
KERALA

ഭാര്യയെ കുത്തിക്കൊന്നു; കൊലപാതകത്തിനുശേഷം സഹോദരന്റെ വീട്ടിലെത്തി വിവരം പറഞ്ഞു; പി.എസ്.സി കോച്ചിം​ഗ് അധ്യാപകൻ അറസ്റ്റിൽ

April 26, 2026
വടകരയിൽ-ബിജെപി-5000-വോട്ട്-തികച്ച്-പിടിക്കില്ല,-അങ്ങനെയല്ലെങ്കില്‍-താൻ-പണി-നിർത്തി-കാട്ടിലേക്ക്-പോയ്‌ക്കോളാം…-പ്രഫുൽ-കൃഷ്ണൻ-കെ-സുരേന്ദ്രന്റെ-പെട്ടിപിടിത്തക്കാരനായി-വന്നതാണ്,-മലബാറില്‍-സുരേന്ദ്രന്റെ-പെട്ടിപിടിത്തക്കാർ-സജീവമാണെന്ന്-ശ്യാംരാജ്-കൂരിയാടി
KERALA

വടകരയിൽ ബിജെപി 5000 വോട്ട് തികച്ച് പിടിക്കില്ല, അങ്ങനെയല്ലെങ്കില്‍ താൻ പണി നിർത്തി കാട്ടിലേക്ക് പോയ്‌ക്കോളാം… പ്രഫുൽ കൃഷ്ണൻ കെ സുരേന്ദ്രന്റെ പെട്ടിപിടിത്തക്കാരനായി വന്നതാണ്, മലബാറില്‍ സുരേന്ദ്രന്റെ പെട്ടിപിടിത്തക്കാർ സജീവമാണെന്ന് ശ്യാംരാജ് കൂരിയാടി

April 26, 2026
തല-പുറത്തിട്ട്-ബസില്‍-യാത്ര-ചെയ്തയാള്‍-പുറകില്‍-വന്ന-ലോറി-ഇടിച്ച്-മരിച്ചു
KERALA

തല പുറത്തിട്ട് ബസില്‍ യാത്ര ചെയ്തയാള്‍ പുറകില്‍ വന്ന ലോറി ഇടിച്ച് മരിച്ചു

April 26, 2026
കണ്ണൂരില്‍-പാമ്പ്-കടിയേറ്റ്-വയോധിക-മരിച്ചു,-വിനോദ-സഞ്ചാരിക്കും-കടിയേറ്റു,-രണ്ട്-ദിവസത്തിനിടെ-പാമ്പ്-കടിയേറ്റത്-നിരവധി-പേര്‍ക്ക്
KERALA

കണ്ണൂരില്‍ പാമ്പ് കടിയേറ്റ് വയോധിക മരിച്ചു, വിനോദ സഞ്ചാരിക്കും കടിയേറ്റു, രണ്ട് ദിവസത്തിനിടെ പാമ്പ് കടിയേറ്റത് നിരവധി പേര്‍ക്ക്

April 26, 2026
Next Post
മാപ്പ്-പറയാം-,-എനിക്ക്-ആ-സ്കൂളിൽ-തന്നെ-പഠിക്കണം-:-അധ്യാപകനോട്-കൊലവിളി-നടത്തിയതിൽ-മാനസാന്തരമുണ്ടെന്ന്-പ്ലസ്-വൺ-വിദ്യാർത്ഥി

മാപ്പ് പറയാം , എനിക്ക് ആ സ്കൂളിൽ തന്നെ പഠിക്കണം : അധ്യാപകനോട് കൊലവിളി നടത്തിയതിൽ മാനസാന്തരമുണ്ടെന്ന് പ്ലസ് വൺ വിദ്യാർത്ഥി

ക്ഷേത്ര-പൂജാരിയുടെ-ഭാര്യയെ-കൊലപ്പെടുത്തിയ-സംഭവം;-പ്രതി-രക്ഷപ്പെട്ട-സ്കൂട്ടർ-ചിറയിൻകീഴ്-റെയിൽവേ-സ്റ്റേഷനിൽ-നിന്നും-കണ്ടെത്തി

ക്ഷേത്ര പൂജാരിയുടെ ഭാര്യയെ കൊലപ്പെടുത്തിയ സംഭവം; പ്രതി രക്ഷപ്പെട്ട സ്കൂട്ടർ ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ നിന്നും കണ്ടെത്തി

പ്ലസ്-വൺ-വിദ്യാർത്ഥിയുടെ-വീഡിയോ-പുറത്ത്-വിട്ടത്-ശരിയായില്ല-;-അന്വേഷണത്തിന്-ഉത്തരവിട്ട്-മന്ത്രി-വി-ശിവൻ-കുട്ടി

പ്ലസ് വൺ വിദ്യാർത്ഥിയുടെ വീഡിയോ പുറത്ത് വിട്ടത് ശരിയായില്ല ; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി ശിവൻ കുട്ടി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • മാനന്തവാടിയിൽ ഇതരസംസ്ഥാന തൊഴിലാളി ചെക്ക് ഡാമിൽ മുങ്ങിമരിച്ചു
  • ‘ഇന്ന് രാത്രി വെടിയുണ്ടകൾ പായുന്നത് കാണാം’; വെടിവയ്പ്പിന് മുൻപുള്ള പ്രസ് സെക്രട്ടറിയുടെ പരാമർശം വൈറൽ
  • വെടിവയ്പ്പിന്റെ ബഹളങ്ങൾക്കും നിലവിളികൾക്കുമിടയിൽ ‘കുപ്പി‘ അടിച്ചുമാറ്റി ചിലർ; ക്യാമറ ബാഗുകളിലും കോട്ടുകൾക്കുള്ളിലും മദ്യക്കുപ്പികൾ തിരുകിക്കയറ്റി; വീഡിയോ പുറത്തുവന്നു
  • ‘ഇറാനെ ഒട്ടും വിശ്വാസമില്ല; ഏകദേശം 2,800-ഓളം മിസൈലുകളും ഡ്രോണുകളുമാണ് അവർ ഞങ്ങൾക്ക് നേരെ പ്രയോ​ഗിച്ചത്; ആ മുറിവുകളുണങ്ങാൻ കാലങ്ങളെടുക്കും‘ – യുഎഇ നയതന്ത്ര ഉപദേഷ്ടാവ്
  • പോയ പോലെ തിരിച്ച് വരുന്നു; അരാ​ഗ്ചിയും സംഘവും വീണ്ടും പാക്കിസ്ഥാനിലേയ്ക്ക്; അവിടെ നിന്ന് റഷ്യയിലേയ്ക്ക്; യുദ്ധ കാര്യത്തിൽ മാറ്റമുണ്ടാകുമോ?

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.