രാജ്യം വികസിക്കാന്‍ കുടുംബ വരുമാനം വര്‍ധിക്കണം: ജോര്‍ജ് കുര്യന്‍
പന്തളം: രാജ്യം വികസിക്കണമെങ്കില്‍ ഓരോ വ്യക്തികളുടേയും കുടുംബങ്ങളുടേയും വരുമാനം വര്‍ധിക്കണമെന്നും ഇതിനുള്ള വിവിധ പദ്ധതികളാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍. പന്തളത്ത് നഗരസഭാ ഭരണസമിതിയും...









