ആചാരങ്ങൾ മാറ്റി മറിയ്ക്കണമെന്ന് പറയുന്നത് എന്തിന്, ഓരോ ക്ഷേത്രത്തിനും ഓരോ വിശ്വാസമുണ്ട്; മുഖ്യമന്ത്രിയെ വിമർശിച്ച് ജി. സുകുമാരൻ നായർ
പെരുന്ന: മുഖ്യമന്ത്രിക്കും ശിവഗിരി മഠത്തിനുമെതിരെ എൻ.എസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ആചാരാനുഷ്ഠാനങ്ങൾ പാലിച്ച് മുന്നോട്ട് പോകാൻ ഹിന്ദു സമൂഹത്തിന് അവകാശമുണ്ട്. കാലാകാലങ്ങളായി നില നിന്ന്...









