വന്യമൃഗങ്ങള്‍ നിറഞ്ഞ കാട്ടിൽ ഭയമില്ലാതെ കഴിഞ്ഞു എന്ന വാദം ദുരൂഹം, ആഹാരമില്ലാതെ നാല് ദിവസം കാട്ടിൽ കഴിഞ്ഞിട്ടും ശാരീരിക അവശതകളും ഇല്ല, സർക്കാർ പണവും സമയവും പാഴാക്കിയതിന് ന് ശരണ്യക്കെതിരെ നടപടി വേണം, പൊലീസിൽ പരാതി നല്‍കി ബിജെപി
മംഗളൂരു: കുടകിലെ തടിയന്റമോൾ മലയിൽ ട്രക്കിങ്ങിന് പോയി കാണാതായ മലയാളി ശരണ്യയുടെ അതിജീവന കഥ വ്യാജമാണെന്ന ആരോപണവുമായി ബി.ജെ.പി കുടക് റൂറൽ യൂനിറ്റ് കമ്മിറ്റി രംഗത്ത്. കോഴിക്കോട്...









