യുഎഇയിൽ വെള്ളിയാഴ്ച പ്രാർത്ഥനാ സമയത്തിൽ മാറ്റം; അടുത്ത വർഷം മുതൽ പുതിയ ക്രമം പ്രാബല്യത്തിൽ
അബുദാബി: യുഎഇയിലെ എല്ലാ പള്ളികളിലും വെള്ളിയാഴ്ചത്തെ പ്രാർത്ഥനാ സമയത്തിൽ മാറ്റം വരുത്തി. അടുത്ത വർഷം ജനുവരി രണ്ട് വെള്ളിയാഴ്ച മുതൽ പുതിയ സമയക്രമം പ്രാബല്യത്തിൽ വരും. രാജ്യത്തെ...









