അനിൽ അംബാനിയുടെ പൂട്ടിയ കമ്പനിയിൽ കെ.എഫ്.സി കോടികൾ നിക്ഷേപിച്ചു; തിരികെ കിട്ടിയത് 7 കോടി 9ലക്ഷം, അഴിമതി ആരോപണവുമായി വി.ഡി സതീശൻ
തിരുവനന്തപുരം: കേരള ഫിനാൻഷ്യൽ കോർപ്പറേഷനെതിരെ ഗുരുതര അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കെ.എഫ്.സി അനിൽ അംബാനിയുടെ പൂട്ടിക്കെട്ടിയ കമ്പനിയായ റിലയൻസ് കോമേഴ്സ്യൽ ഫിനാൻസ് ലിമിറ്റഡിൽ...









