Tuesday, April 14, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

എയ്ന” ക്രിസ്സ്മസ് – ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചു

by News Desk
February 25, 2026
in BAHRAIN
എയ്ന” ക്രിസ്സ്മസ് – ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചു

ബഹ്റൈനിലെ സൽമാനിയ എമർജൻസി വിഭാഗം നേഴ്സുമാരുടെ സൌഹൃദ കൂട്ടായ്മയായ “എയ്ന” ക്രിസ്സ്മസ് – ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചു. 21 ഫെബ്രുവരി വൈകിട്ട് 6 മണി മുതൽ ഇന്ത്യൻ ഡെലൈറ്റ്സ് റസ്റ്റോറൻ്റിൽ വച്ച് നടന്ന ആഘോഷത്തിൽ അംഗങ്ങളുടെ വിവിധയിനം കലാകായിക പരിപാടികളും അരങ്ങേറി  ചടങ്ങിൽ പ്രവാസ ജീവിതം കഴിഞ്ഞ് നാട്ടിലേക്ക് പോകുന്ന അംഗങ്ങളായ സജി ശശി, ജിൻസി മോൾ എന്നി സ്റ്റാഫ് നേഴ്സുമാരെ ആദരിച്ചു.
സിസ്റ്റർ റാണി മാത്യു, ജോഷി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പുതിയതായി പോഗ്രാം കമ്മിറ്റിയിലേക്ക് സിസ്റ്റർ മാരായ ബിന്ദു സോജു, കുഞ്ഞമ്മ ജിജു, സിനു ഫിലിപ്പ് എന്നിവരെ യോഗം തിരഞ്ഞെടുത്തു. സിസ്റ്റർ മാരായ ഷോളി തോമസ്, സുമ ഫ്രാൻസ്, ജിൻസി എബ്രഹാം, ജോർജ്, അനിൽ എന്നിവർ ഈ പോഗ്രാമിന് നേതൃത്വം നൽകി.

ShareSendTweet

Related Posts

കെഎംസിസി ബഹ്റൈൻ അൽ അമാന സോഷ്യൽ സെക്യൂരിറ്റി സ്‌കീം ധനസഹായം വിതരണം ചെയ്തു
BAHRAIN

കെഎംസിസി ബഹ്റൈൻ അൽ അമാന സോഷ്യൽ സെക്യൂരിറ്റി സ്‌കീം ധനസഹായം വിതരണം ചെയ്തു

April 14, 2026
ബഹ്‌റൈൻ ചേമ്പർ ഓഫ് കോമേഴ്സ് തെരഞ്ഞെടുപ്പിൽ വിജയിച്ച ബോബ് താക്കർക്ക് അഭിനന്ദന പ്രവാഹം
BAHRAIN

ബഹ്‌റൈൻ ചേമ്പർ ഓഫ് കോമേഴ്സ് തെരഞ്ഞെടുപ്പിൽ വിജയിച്ച ബോബ് താക്കർക്ക് അഭിനന്ദന പ്രവാഹം

April 11, 2026
കേരളം വിധിയെഴുതി ; തുടർ ഭരണത്തിന് – ബഹ്‌റൈൻ പ്രതിഭ
BAHRAIN

കേരളം വിധിയെഴുതി ; തുടർ ഭരണത്തിന് – ബഹ്‌റൈൻ പ്രതിഭ

April 10, 2026
“പ്രവാസികളുടെ കാവൽക്കാരൻ” പാറക്കൽ അബ്ദുല്ലയെ വിജയിപ്പിക്കുക: യുഡിഏഫ് ബഹ്‌റൈൻ കുറ്റ്യാടി മണ്ഡലം കമ്മിറ്റി
BAHRAIN

“പ്രവാസികളുടെ കാവൽക്കാരൻ” പാറക്കൽ അബ്ദുല്ലയെ വിജയിപ്പിക്കുക: യുഡിഏഫ് ബഹ്‌റൈൻ കുറ്റ്യാടി മണ്ഡലം കമ്മിറ്റി

April 6, 2026
ബഹ്‌റൈനിൽ നിന്ന് കുറഞ്ഞ ചിലവിൽ നാട്ടിലേക്ക് യാത്രയൊരുക്കി കേരള സോഷ്യൽ ഫോറം- മലയാളി ബിസിനസ് ഫോറം ഹെൽപ്പ് ലൈൻ കൂട്ടായ്മകൾ
BAHRAIN

ബഹ്‌റൈനിൽ നിന്ന് കുറഞ്ഞ ചിലവിൽ നാട്ടിലേക്ക് യാത്രയൊരുക്കി കേരള സോഷ്യൽ ഫോറം- മലയാളി ബിസിനസ് ഫോറം ഹെൽപ്പ് ലൈൻ കൂട്ടായ്മകൾ

April 6, 2026
ഇന്ത്യൻ സ്‌കൂൾ സ്മാർട്ട് ക്ലാസ്റൂം പദ്ധതിക്ക് തുടക്കം കുറിച്ചു
BAHRAIN

ഇന്ത്യൻ സ്‌കൂൾ സ്മാർട്ട് ക്ലാസ്റൂം പദ്ധതിക്ക് തുടക്കം കുറിച്ചു

April 5, 2026
Next Post
യുദ്ധം-തുടങ്ങും-മുമ്പ്-കുഴി-തോണ്ടി-ഇറാൻ!

യുദ്ധം തുടങ്ങും മുമ്പ് കുഴി തോണ്ടി ഇറാൻ!

ഉത്സവപ്പറമ്പിൽ-വിൽക്കാൻ-എംഡിഎംഎ-എത്തിച്ചു!-നഴ്‌സിങ്-വിദ്യാർത്ഥി-ഹരിപ്പാട്-പിടിയിൽ

ഉത്സവപ്പറമ്പിൽ വിൽക്കാൻ എംഡിഎംഎ എത്തിച്ചു! നഴ്‌സിങ് വിദ്യാർത്ഥി ഹരിപ്പാട് പിടിയിൽ

ഒത്തില്ല-എന്ന്-മന്ത്രിയോട്-പറഞ്ഞേക്ക്…-ഈ-വർഷത്തെ-മികച്ച-നടിക്കുള്ള-പുരസ്‌കാരം-ബഹുമാനപ്പെട്ട-ആരോഗ്യ-മന്ത്രിക്ക്-തന്നെ-നൽകണം…-ഇപ്പോഴാണ്-പ്രതിപക്ഷത്തിൻ്റെ-ആരോപണം-അക്ഷരാർഥത്തിൽ-ശരിയായി-ഭവിച്ചത്,-നാടകാന്ത്യം-ആരോഗ്യവകുപ്പ്-ഐസിയുവിൽ,-ഏത്-കഴിവ്-കേട്ടവനാണീ-നാട്ടിലെ-ആഭ്യന്തരൻ?.’-സന്ദീപ്-വാര്യർ

ഒത്തില്ല എന്ന് മന്ത്രിയോട് പറഞ്ഞേക്ക്… ഈ വർഷത്തെ മികച്ച നടിക്കുള്ള പുരസ്‌കാരം ബഹുമാനപ്പെട്ട ആരോഗ്യ മന്ത്രിക്ക് തന്നെ നൽകണം… ഇപ്പോഴാണ് പ്രതിപക്ഷത്തിൻ്റെ ആരോപണം അക്ഷരാർഥത്തിൽ ശരിയായി ഭവിച്ചത്, നാടകാന്ത്യം ആരോഗ്യവകുപ്പ് ഐസിയുവിൽ, ഏത് കഴിവ് കേട്ടവനാണീ നാട്ടിലെ ആഭ്യന്തരൻ?..’ സന്ദീപ് വാര്യർ

Recent Posts

  • കെഎംസിസി ബഹ്റൈൻ അൽ അമാന സോഷ്യൽ സെക്യൂരിറ്റി സ്‌കീം ധനസഹായം വിതരണം ചെയ്തു
  • ഒമാൻ കടലിടുക്കിൽ ചരക്ക് കപ്പലിന് നേരെ ആക്രമണം; വൻ തീപ്പിടിത്തം
  • “അഭി തോ സിർഫ് ട്രെയിലർ ഹേ, പിക്ചർ അഭി ബാക്കി ഹേ”-അമേരിക്കയോട് ഷാരൂഖ് ഖാന്റെ കിടിലൻ ഡയലോ​ഗടിച്ച് ഇറാൻ കോൺസുലേറ്റ്; ‘കരുതിയിരുന്നോ ‘ചുവന്ന തേനീച്ചകൾ’ തയ്യാറായി നില്ക്കുന്നു’
  • ഇറാന് കൂടുതൽ മൂക്കുകയറിടാൻ നോക്കിയാൽ അവർ കടലിട്ടുതന്നെ പണി തരും, ബാക്കിയുള്ള ബാബ് അൽ-മന്ദേബ് കൂടി അടച്ചു പ്രതികാരം ചെയ്യും!! ഹോർമുസ് കടലിടുക്കിൽ ഉപരോധം പിൻവലിച്ച് അമേരിക്ക വീണ്ടും നയതന്ത്ര ചർച്ചകളിലേക്ക് മടങ്ങണം- സൗദി അറേബ്യ… സഖ്യകക്ഷികളും ട്രംപിനെതിരെ തിരിയുന്നു?
  • കറുത്ത റാം സാര്‍ എങ്ങനെ കറുത്തയാളുകളെ അധിക്ഷേപിക്കുമെന്ന് ചോദിച്ചു, മറ്റധ്യാപകരും ജാതി അധിക്ഷേപം നടത്തിയിട്ടുണ്ട്, തങ്ങളെ നിരീക്ഷിക്കാന്‍ മാനേജ്മെന്റ് ആളുകളെ വച്ചിട്ടുണ്ട്, ഭാവി നശിപ്പിക്കുമെന്ന് ഭയമുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.