ഉമ തോമസിന് മുഖത്തും വാരിയെല്ലുകള്‍ക്കും ഒടിവുകളെന്ന് മെഡിക്കല്‍ ബുള്ളറ്റിന്
കൊച്ചി : കലൂര്‍ ജവഹര്‍ലാല്‍ സ്റ്റേഡിയത്തില്‍ 15 അടി താഴ്ചയിലേക്ക് വീണ് ഗുരുതര പരിക്കേറ്റ തൃക്കാക്കര എംഎല്‍എ ഉമ തോമസിന്റെ നിലവിലെ അവസ്ഥ സംബന്ധിച്ച മെഡിക്കല്‍ ബുള്ളറ്റിന്...









