News Desk

News Desk

വേറേ-വഴി-നോക്കണം,-അനുമതി-കിട്ടാതിരുന്നത്-രാഷ്ട്രീയം-മൂലം’;-കെ-റെയിലിൽ-പ്രതീക്ഷയില്ലെന്നു-മുഖ്യമന്ത്രി

വേറേ വഴി നോക്കണം, അനുമതി കിട്ടാതിരുന്നത് രാഷ്ട്രീയം മൂലം’; കെ റെയിലിൽ പ്രതീക്ഷയില്ലെന്നു മുഖ്യമന്ത്രി

കണ്ണൂർ:കെ റെയിൽ പദ്ധതിയിൽ പ്രതീക്ഷ വച്ചിട്ടു കാര്യമില്ലെന്നാണു തോന്നുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിനർഥം പദ്ധതി ഉപേക്ഷിക്കുന്നു എന്നല്ല, വേറെ വഴി നോക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു....

വേണ്ടാത്ത-കാര്യം-ചെയ്തപ്പോൾ-ഞങ്ങൾ-ആ-‘കൈ’വിട്ടു,-മുഖ്യമന്ത്രി-ഇപ്പോഴും-ആ-കൈപിടിച്ചുകൊണ്ട്-നിൽക്കുകയാണ്…-രാഹുൽ-മാങ്കൂട്ടത്തിൽ-വിഷയത്തിൽ-പ്രതിരോധത്തിലായത്-സിപിഎം,-അറസ്റ്റ്-നീട്ടിക്കൊണ്ടുപോയി-തിരഞ്ഞെടുപ്പ്-അവസാനം-വരെ-ഈ-വിഷയം-നിർത്താം-എന്ന്-തെറ്റിദ്ധരിച്ചു,-തിരിച്ചടിയുണ്ടാകും-വിഡി-സതീശൻ

വേണ്ടാത്ത കാര്യം ചെയ്തപ്പോൾ ഞങ്ങൾ ആ ‘കൈ’വിട്ടു, മുഖ്യമന്ത്രി ഇപ്പോഴും ആ കൈപിടിച്ചുകൊണ്ട് നിൽക്കുകയാണ്… രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ പ്രതിരോധത്തിലായത് സിപിഎം, അറസ്റ്റ് നീട്ടിക്കൊണ്ടുപോയി തിരഞ്ഞെടുപ്പ് അവസാനം വരെ ഈ വിഷയം നിർത്താം എന്ന് തെറ്റിദ്ധരിച്ചു, തിരിച്ചടിയുണ്ടാകും- വിഡി സതീശൻ

പറവൂർ: രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ ശരിക്കും പ്രതിരോധത്തിലായത് സിപിഎമ്മാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇന്ത്യയിൽ ഒരു രാഷ്ട്രീയപാർട്ടിയും ചെയ്യാത്ത രീതിയിലുള്ള മാതൃകാപരമായ നടപടികളാണ് തങ്ങൾ സ്വീകരിച്ചതെന്നും...

‘ഇനി-ഒരു-സംഘടനയിലും-ഭാഗമാകില്ല’…-ദിലീപിനെ-തിരിച്ചെടുക്കാനുള്ള-നീക്കം;-ഫെഫ്കയിൽനിന്ന്-രാജിവെച്ച്-ഭാഗ്യലക്ഷ്മി

‘ഇനി ഒരു സംഘടനയിലും ഭാഗമാകില്ല’… ദിലീപിനെ തിരിച്ചെടുക്കാനുള്ള നീക്കം; ഫെഫ്കയിൽനിന്ന് രാജിവെച്ച് ഭാഗ്യലക്ഷ്മി

കൊച്ചി: സിനിമാമേഖലയിലെ തൊഴിലാളി സംഘടനയായ ഫെഫ്കയിൽ നിന്ന് രാജിവെച്ച് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. നടൻ ദിലീപിനെ തിരിച്ചെടുക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചാണ് രാജി. ഇനി ഒരു സംഘടനയിലും ഭാഗമാകില്ലെന്നും...

ഉന്നത-ഉദ്യോ​ഗസ്ഥർക്കെതിരെയുള്ള-​ഗൂഢാലോചന-ആരോപണം-ദിലീപിന്റെ-വെറും-തോന്നൽ-മാത്രം,-നാളിതുവരെ-ഗൂഢാലോചനാ-സംബന്ധിച്ച്-എതെങ്കിലും-പരാതിയോ-നിവേദനമോ-നൽകിയത്-ഓർമയില്ല,-സ്വയം-ന്യായീകരിക്കാൻ-പറയുന്നത്!!-അന്വേഷണ-ഉദ്യോഗസ്ഥർ-നടപടികളെടുത്തത്-അവർക്ക്-മുന്നിലെത്തിയ-തെളിവിന്റെ-അടിസ്ഥാനത്തിൽ-–-മുഖ്യമന്ത്രി
കോൺ​ഗ്രസ്-ഒരിക്കലും-വേട്ടക്കാരന്-ഒപ്പമല്ല-ചെന്നിത്തല,-സർക്കാർ-അപ്പീലിന്-പോകണം,-കോൺ​ഗ്രസ്-എപ്പോഴും-അതിജീവിതയ്ക്കൊപ്പം-സണ്ണി-ജോസഫ്,-മുന്നണിയുടെ-പേരിൽ-അഭിപ്രായം-വേണ്ട-രാജ്-മോഹൻ-ഉണ്ണിത്താൻ,-അടൂർ-പ്രകാശിനെ-തള്ളി-കെപിസിസി

കോൺ​ഗ്രസ് ഒരിക്കലും വേട്ടക്കാരന് ഒപ്പമല്ല- ചെന്നിത്തല, സർക്കാർ അപ്പീലിന് പോകണം, കോൺ​ഗ്രസ് എപ്പോഴും അതിജീവിതയ്ക്കൊപ്പം- സണ്ണി ജോസഫ്, മുന്നണിയുടെ പേരിൽ അഭിപ്രായം വേണ്ട- രാജ് മോഹൻ ഉണ്ണിത്താൻ, അടൂർ പ്രകാശിനെ തള്ളി കെപിസിസി

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധിയിൽ നടൻ ദിലീപിനെ പിന്തുണച്ചു രം​ഗത്തെത്തിയ യുഡിഎഫ് കൺവീന‍ർ അടൂർ പ്രകാശിന്റെ പ്രതികരണത്തിൽ അതൃപ്തി പ്രകടിപ്പിച്ച് കോൺ​ഗ്രസ് നേതാക്കൾ. അടൂർ...

ക്യുഐപി-വഴി-10,000-കോടി-സമാഹരിക്കാൻ-സ്വിഗ്ഗി;-ഓഹരികൾ-2.45%-ഉയർന്നു

ക്യുഐപി വഴി 10,000 കോടി സമാഹരിക്കാൻ സ്വിഗ്ഗി; ഓഹരികൾ 2.45% ഉയർന്നു

ഭക്ഷ്യ വിതരണ രംഗത്തെ പ്രമുഖരായ സ്വിഗ്ഗി, ഡിസംബർ 8-ന് നടന്ന ഓഹരി ഉടമകളുടെ എക്സ്ട്രാ-ഓർഡിനറി ജനറൽ മീറ്റിംഗിൽ (EGM) ലഭിച്ച അംഗീകാരത്തെത്തുടർന്ന് ഡിസംബർ 9-ന് ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ...

കൈനറ്റിക്-കുതിക്കുന്നു!-ഇലക്ട്രിക്-വാഹന-രംഗത്ത്-വൻ-പദ്ധതി

കൈനറ്റിക് കുതിക്കുന്നു! ഇലക്ട്രിക് വാഹന രംഗത്ത് വൻ പദ്ധതി

കൈനറ്റിക് എഞ്ചിനീയറിംഗ് ലിമിറ്റഡ് അതിന്റെ അനുബന്ധ സ്ഥാപനമായ കൈനറ്റിക് വാട്ട്‌സ് & വോൾട്ട്സ് ലിമിറ്റഡ് വഴി ഇലക്ട്രിക് മൊബിലിറ്റി ബിസിനസ്സ് ഗണ്യമായി വികസിപ്പിക്കാൻ ഒരുങ്ങുന്നു. ദീർഘകാല ഉൽപ്പന്ന...

ത​ണു​പ്പു​കാ​ലം-വ​രി​ക​യാ​യ്…-മത്രയിലേക്ക്-സഞ്ചാരികളും-സഞ്ചാരിപ്പറവകളുമെത്തി

ത​ണു​പ്പു​കാ​ലം വ​രി​ക​യാ​യ്… മത്രയിലേക്ക് സഞ്ചാരികളും സഞ്ചാരിപ്പറവകളുമെത്തി

മ​ത്ര: ഒ​മാ​നി​ൽ ത​ണു​പ്പു​കാ​ല​മാ​യ​തോ​ടെ മ​ത്ര​യി​ലേ​ക്ക് സ​ഞ്ചാ​രി​ക​ളും സ​ഞ്ചാ​രി​പ്പറ​വ​ക​ളും എ​ത്തി​ത്തു​ട​ങ്ങി. മ​ത്ര കോ​ർ​ണീ​ഷി​ന്റെ​യും പ​രി​സ​ര​ങ്ങ​ളി​ലെ​യും മ​നോ​ഹ​ര​മാ​യ പ്ര​കൃ​തി സൗ​ന്ദ​ര്യ​മാ​ണ് വി​ദേ​ശി​ക​ളു​ടെ ക​ണ്ണി​ലു​ട​ക്കു​ന്ന​ത്. സൈ​ക്കി​ളി​ൽ പ​ല​രും മ​ത്ര ചു​റ്റി​യ​ടി​ക്കു​ന്നു. സ്വ​കാ​ര്യ...

ആവേശക്കൊടുമുടിയില്‍-പ്രചാരണം;-വയനാട്ടില്‍-ഇന്ന്-കൊട്ടിക്കലാശം

ആവേശക്കൊടുമുടിയില്‍ പ്രചാരണം; വയനാട്ടില്‍ ഇന്ന് കൊട്ടിക്കലാശം

കല്പറ്റ: സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിന് മണിക്കൂറുകള്‍ ശേഷിക്കേ, അങ്കത്തട്ടില്‍ അവസാന അടവെടുത്ത് സ്ഥാനാര്‍ഥികളും മുന്നണികളും. ആറും ഏഴും റൗണ്ട് വീടുകള്‍ കയറിയുള്ള വോട്ടഭ്യര്‍ഥനയും നവമാധ്യമങ്ങളില്‍ റീലും പാട്ടും പോസ്റ്റുമായി...

തദ്ദേശ-തിരഞ്ഞെടുപ്പിൽ-വോട്ട്-ചെയ്യാനാവില്ല;-ഇത്തവണയും-വോട്ടർ-പട്ടികയിൽ-പേരില്ലാതെ-മമ്മൂട്ടി

തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാവില്ല; ഇത്തവണയും വോട്ടർ പട്ടികയിൽ പേരില്ലാതെ മമ്മൂട്ടി

കൊച്ചി∙ നടൻ മമ്മൂട്ടിക്ക് ഇത്തവണയും തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാവില്ല. വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാലാണ് വോട്ട് ചെയ്യാൻ സാധിക്കാത്തത്. 2020ലെ തദ്ദേശ തിരഞ്ഞെടുപ്പിലും മമ്മൂട്ടിക്ക് വോട്ടു ചെയ്യാൻ സാധിച്ചിരുന്നില്ല.  നേരത്തെ പനമ്പിള്ളി നഗറിൽ...

Page 6 of 662 1 5 6 7 662

Recent Posts

Recent Comments

No comments to show.