ആര്യങ്കാവില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ബോഗികള്‍ വേര്‍പെട്ടു
കൊല്ലം:ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ബോഗികള്‍ വേര്‍പെട്ടു. ഗുരുവായൂര്‍ മധുര എക്‌സ്പ്രസിന്റെ ബോഗികള്‍ ന്യൂ ആര്യങ്കാവ് റെയില്‍വേ സ്‌റ്റേഷന് സമീപം വച്ചാണ് വേര്‍പെട്ടത്. ഉച്ച തിരിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം....









