റിലയന്‍സില്‍ നിക്ഷേപിച്ച കെഎഫ്‌സിക്ക് 101 കോടി നഷ്ടം; നിക്ഷേപം കൂടിയാലോചന ഇല്ലാതെ
തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ടു നട്ടംതിരിയുമ്പോള്‍ സര്‍ക്കാര്‍ കൂടിയാേലാചനകളില്ലാതെ 101 കോടി രൂപ നഷ്ടപ്പെടുത്തി. വന്‍ അഴിമതിക്കു വഴി തുറന്ന ഇടപാടുകള്‍ ഇന്നലെ പുറത്തുവന്നു. നഷ്ടത്തിലേക്കു...









