ഞങ്ങള്‍ക്ക് അമ്മയാണ് എ. എം. എം. എ’ വേണ്ട; ‘അമ്മ’ എന്ന പേര് ഉപയോഗിച്ചാൽ മതി, അതാണ് പേര്; സുരേഷ് ഗോപി
മലയാള സിനിമയുടെ താരസംഘടനയ്ക്ക് ‘അമ്മ’ എന്ന പേര് നല്‍കിയത് അന്തരിച്ച നടന് മുരളിയാണെന്നും അതങ്ങനെ തന്നെ വേണമെന്നും നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി. കൊച്ചിയില്‍ വച്ചുനടന്ന...









