സ്‌കൂള്‍കലോത്സവത്തിന് എത്തുന്നവര്‍ക്കുള്ള സൗകര്യങ്ങള്‍ അറിയാന്‍ ക്യൂ ആര്‍ കോഡ്
തിരുവനന്തപുരം: സ്‌കൂള്‍ കലോത്സവത്തിനെത്തുന്ന മല്‍സരാര്‍ത്ഥികള്‍ക്കായി ഒരുക്കിയിരിക്കുന്ന സൗകര്യങ്ങളെക്കുറിച്ച് അറിയാന്‍ ക്യൂ ആര്‍ കോഡ് സംവിധാനം. ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ ഓരോ ജില്ലയിലെയും മത്സരാര്‍ഥികള്‍ക്ക് അനുവദിച്ചിട്ടുള്ള...









