കണ്ണൂരിൽ സ്കൂൾ ബസ് അപകടത്തില്‍ പെൺകുട്ടി മരിച്ച സംഭവം : ഡ്രൈവർക്കെതിരെ കേസ് : ലൈസൻസ് സസ്പെൻഡ് ചെയ്യും
കണ്ണൂർ: കണ്ണൂർ വളക്കൈയിലെ സ്കൂൾ ബസ് അപകടത്തില്‍ ഡ്രൈവർക്കെതിരെ കേസെടുത്ത് ശ്രീകണ്ഠപുരം പോലീസ്. മനപ്പൂർവമല്ലാത്ത നരഹത്യയ്‌ക്കാണ് കേസെടുത്തിരിക്കുന്നത്. ജാഗ്രതയില്ലാതെയും അശ്രദ്ധയോടെയും വാഹനം ഓടിച്ചെന്നാണ് എഫ്ഐആർ റിപ്പോർട്ടിലുള്ളത്. കൂടാതെ...









